സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

Posted By:
Subscribe to Boldsky

കൈകളുടെ വൃത്തി ഏറെ പ്രധാനം, കാരണം ഭക്ഷണം കഴിയ്ക്കുന്നതും പാകം ചെയ്യുന്നതുമെല്ലാം കൈകള്‍ കൊണ്ടായതുകൊണ്ടുതന്നെ.

സാധാരണയായി കൈകള്‍ കഴുകുന്നതാണ് വൃത്തിയ്ക്കുള്ള വഴി. എന്നാല്‍ ചിലപ്പോഴെങ്കിലും കൈകള്‍ നമുക്കു കഴുകാനാകാത്ത സാഹചര്യമാണെങ്കില്‍, പ്രത്യേകിച്ചു പുറത്തു പോകുമ്പോഴും മറ്റും, നാം പലരും സാനിറ്റൈസര്‍ ഉപയോഗിയ്ക്കാറുണ്ട്.

കൈകളിലെ കീടാണുക്കളെ കൊന്നൊടുക്കുമെന്നു കരുതി നാം ചെയ്യുന്ന ഈ പ്രവൃത്തി ചിലപ്പോള്‍ മരണം വരെ ക്ഷണിച്ചു വരുത്തുന്ന ഒന്നാണെന്നറിയാമോ,

സാനിറ്റൈറസര്‍ കുപ്പിയിലെ മരണമാകുന്നതെങ്ങളനെയെന്നറിയൂ,

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

സാനിറ്റൈസര്‍ ചീത്ത ബാക്ടീരിയകളെ കൊന്നൊടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട, എന്നാല്‍ ഇതോടൊപ്പം ശരീരത്തെ സംരക്ഷിയ്ക്കുന്ന, ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരികളെയും ഇവ കൊന്നൊടുക്കും.

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഇത്തരത്തിലെ നല്ല ബാക്ടീരികള്‍ ഏറെ അത്യാവശ്യമാണ്. നല്ല ബാക്ടീരിയകളാണ് ഈ ഗുണം നല്‍കുന്നത്. ഇവയില്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചില്ലെങ്കില്‍ വരുന്ന അസുഖങ്ങളേക്കാള്‍ കൂടുതല്‍ അസുഖങ്ങള്‍ നമുക്കു വരും.

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

സാനിറ്റൈസര്‍ ഉപയോഗം കൂടിയാല്‍ വരുന്ന മറ്റൊരു അപകടം കൂടിയുണ്ട്. ഇതിലെ ബിസ്ഫിനോള്‍ എ(ബിപിഎ) ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കുന്ന എന്‍ഡോക്രൈന്‍ വ്യവസ്ഥയെ ദോഷകരമായി ബാധിയ്ക്കും.

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

ശരീരത്തിലെ ടിഷ്യൂ, അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് എന്‍ഡോക്രൈന്‍ വ്യവസ്ഥയുടെ ആരോഗ്യം ഏറെ പ്രധാനം.

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

ബിസ്ഫിനോള്‍ തോതു കൂടുതലാകുന്നത് ക്യാന്‍സര്‍, ഹാര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു പഠനങ്ങള്‍ പറയുന്നു.

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

സാനിറ്റൈസര്‍, ബോട്ടിലിലെ മരണം....

കഴിവതും സാനിറ്റൈസര്‍ ഉപയോഗം കുറയ്ക്കാനുള്ള കാരണങ്ങളെക്കുറിച്ചു ബോധ്യം വന്നല്ലോ.

English summary

Side Effects Of Using Hand Sanitizer

Side Effects Of Using Hand Sanitizer
Story first published: Thursday, February 23, 2017, 18:26 [IST]