ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

Posted By:
Subscribe to Boldsky

പഴം പൊട്ടാസ്യമടക്കമുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയടങ്ങിയ ഒന്നാണ്. സാധാരണ എല്ലാവരും കഴിയ്ക്കുന്ന ഫലവര്‍ഗം. നാരുകളടങ്ങിയതു കൊണ്ട് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലത്.

എന്നാല്‍ വയര്‍ കുറയ്ക്കാനും സഹായിക്കുന്നൊരു വസ്തുവാണു പഴമെന്നറിയാമോ, വളരെ ലളിതമായി പഴം ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ വയര്‍ കുറയ്ക്കാം.

വയര്‍ കുറയ്ക്കാനുള്ള കൃത്രിമ വഴികള്‍ക്കു നില്‍ക്കാതെ ഈ മാര്‍ഗം പരീക്ഷിച്ചു നോക്കൂ, വയര്‍ കുറയും.

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

പഴത്തിനൊപ്പം ഫഌക്‌സ് സീഡുകള്‍, ഇഞ്ചിപ്പൊടി, കൊഴുപ്പു കുറഞ്ഞ തൈര് എന്നിവയും ഈ വഴിയില്‍ ഉപയോഗിയ്ക്കും.

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഇടത്തരം വലിപ്പമുള്ള ഒരു പഴം, 1 ടേബിള്‍ സ്പൂണ്‍ ഫഌക്‌സ് സീഡ്, 2 ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, അരക്കപ്പ് തൈര് എന്നിവയാണ് ഇതിനു വേണ്ടത്.

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

തൈരിലും ഫഌക്‌സ് സീഡുകളിലുമുള്ള പ്രോട്ടീന്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഇഞ്ചി, പഴം എന്നിവ ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി കൊഴുപ്പു കത്തിച്ചു കളയും.

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഈ ചേരുവകളെല്ലാം കൂടി അടിച്ചു ജ്യൂസാക്കി രാവിലെ പ്രാതലിനു മുന്‍പു കുടിയ്ക്കാം. അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ ഗുണം കൂടും.

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഇതിനൊപ്പം വ്യായാമങ്ങളും ചെയ്യുന്നത് വേഗത്തില്‍ ഫലം നല്‍കും.

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

ഒറ്റ പഴം കൊണ്ടു വയര്‍ കുറയ്ക്കാം, ഇങ്ങനെ

വയറിന്റെ ആരോഗ്യത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്

Read more about: belly fat health വയര്‍
English summary

Natural Banana Drink To Reduce Belly Fat

Natural Banana Drink To Reduce Belly Fat, Read more to know about
Story first published: Friday, June 16, 2017, 9:56 [IST]