മലബന്ധം ചില അപകടസൂചനകള്‍, കാരണം....

Posted By:
Subscribe to Boldsky

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. നാരുകള്‍ കുറഞ്ഞ ഭക്ഷണം, എണ്ണ, മസാല കൂടുതല്‍ കഴിയ്ക്കുന്നത്, വെള്ളം കുടിയ്ക്കാത്തത് എന്നിങ്ങനെ പോകുന്ന കാരണങ്ങള്‍.

എന്നാല്‍ ചിലപ്പോഴെങ്കിലും മലബന്ധം ചില ഗുരുതരരോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാകാം. ഇതെക്കുറിച്ചറിയൂ,

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

ഹൈപ്പോതൈറോയ്ഡിന്റെ ഒരു ലക്ഷണം കൂടിയാണ് മലബന്ധം. തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം വേണ്ട രീതിയിലാകാതിരിയ്ക്കുമ്പോള്‍ ഇതുണ്ടാകും.

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം ആണ് മറ്റൊരു കാരണം. ഇതുള്ളവര്‍ക്കു ചിലപ്പോള്‍ ഭക്ഷണം കഴിച്ചാല്‍ ഉടന്‍ ടോയ്‌ലറ്റില്‍ പോകേണ്ടി വരും. എന്നാല്‍ ചിലരില്‍ മലബന്ധത്തിനും ഇത് കാരണമാകാം.

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

നാഡീസംബന്ധമായ ചില പ്രശ്‌നങ്ങള്‍, മള്‍ട്ടിപ്പിള്‍ സീറോസിസ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്നിവ മലബന്ധത്തിനു കാരണമാകാറുണ്ട്.

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

കുടല്‍, റെക്ടം എന്നിവിടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മലബന്ധത്തിനുള്ള കാരണങ്ങളാകാറുണ്ട്. കുടലിന്റെ വീതി കുറയുന്ന ബവല്‍ സ്ട്രിക്ചര്‍ എന്ന അവസ്ഥ, വജൈനയുടെ പുറകുവശത്തുകൂടെ റെക്ടം വീര്‍ത്തു വരുന്ന റെക്ടോസീല്‍ എന്ന അവസ്ഥ, മലബന്ധത്തിന് വഴിയൊരുക്കും.

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്നിവയെല്ലാം ശോധനയ്ക്കു തടസമാകാറുണ്ട്.

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

വയറ്റിലെ അണുബാധകള്‍ ചിലപ്പോള്‍ മലബന്ധത്തിനുളള കാരണമാകും.

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

മലബന്ധം ചില അപകടസൂചനകള്‍, കാരണം....

കുടലിലോ റെക്ടത്തിലോ ഉണ്ടാകുന്ന അത്ര അപകടമില്ലാത്ത ചില വളര്‍ച്ചകളും മലബന്ധത്തിനു തടസമാകാറുണ്ട്.

English summary

Medical Conditions That Lead To Constipation

Medical Conditions That Lead To Constipation, Read more to know about,
Story first published: Saturday, July 15, 2017, 16:02 [IST]
Subscribe Newsletter