നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

Posted By:
Subscribe to Boldsky

പലപ്പോഴും പുരുഷന്മാര്‍ നേരിടേണ്ടി വരുന്ന ചില ലിംഗപ്രശ്‌നങ്ങളുണ്ട്. ഇതില്‍ ചിലതെങ്കിലും ചിലര്‍ക്ക് അപൂര്‍വമായിരിയ്ക്കും, എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയാനോ അതുകൊണ്ടുതന്നെ ചികിത്സ തേടാനോ ഇവര്‍ തയ്യാറായില്ലെന്നും വരും.

ചിലപ്പോഴെങ്കിലും ലിംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില പ്രശ്‌നങ്ങള്‍ നിസാരമാകണമെന്നില്ല. ഇത്തരം ചില പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

ലിംഗത്തിന്റെ അറ്റത്തിനു സമീപത്തായി ചുവന്ന നിറത്തിലെ മൃദുവായ ചര്‍മം പോലയുള്ള ഭാഗം കാണുന്നത് തൊലി പോയതാണെന്നു സാധാരണ കരുതാം. എന്നാല്‍ ഇതിന് വേദനയില്ലെങ്കില്‍, സെന്‍സിറ്റീവല്ലെങ്കില്‍, അടുത്തിടെ നിങ്ങള്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ ഈ ഭാഗം പെനൈല്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം.

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

ലിംഗത്തിന്റെ അഗ്രഭാഗത്തെ ചര്‍മം സാധാരണ ഗതിയില്‍ അല്‍പം മുറുക്കമുള്ളതാകുന്നതു സാധാരണയാണ്. ഈ ഭാഗത്ത് വെള്ളനിറത്തിലെ ചില കുത്തുകള്‍, പ്രത്യേകിച്ചു വേദനയില്ലാത്തവ കാണുന്നത് ലൈക്കെന്‍ ക്ലീറോസിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ശരീരത്തിന്റെ പ്രതിരോധശേഷിയിലെ ബാലന്‍സ് പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഒന്ന്.

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

ഉദ്ധാരണസമയത്ത് ലിംഗത്തിന് ചെറിയൊരു വളവുണ്ടാകുന്ന സ്വാഭാവികം. എന്നാല്‍ ഇതു കൂടുതലെങ്കിലും ഈ ഭാഗത്തെ ചര്‍മത്തിനടിയിലായി ചര്‍മം കട്ടിയായി തോന്നുന്നുവെങ്കിലും ഇത് പെയ്‌റോണീസ് ഡിസീസ് എന്ന ഒന്നായിരിയ്ക്കും. ചികിത്സിച്ചില്ലെങ്കില്‍ സെക്‌സ് സമയത്തു ലിംഗത്തിനു വേദനയുണ്ടാക്കുന്ന ഒന്ന്.

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

മൂത്രത്തില്‍ രക്തമുണ്ടെങ്കില്‍ ഇത് കിഡ്‌നി സ്റ്റോണ്‍, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങളാകും. ചിലപ്പോഴിത് ക്യാന്‍സര്‍ ലക്ഷണവുമാകാം. ആ ഭാഗത്തു രക്തം കട്ട പിടിയ്ക്കുകയോ മറ്റോ ചെയ്താല്‍, പ്രത്യേകിച്ചു ചൊറിച്ചിലും കൂടെയുണ്ടെങ്കില്‍ സര്‍ജറി വരെ ആവശ്യമുള്ള ഒന്നുമാകാം.

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

നിങ്ങളുടേത് സാധാരണ ലിംഗമോ അതോ?

15-35 വയസു വരെയുള്ള പ്രായത്തില്‍ വൃഷണങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ വരാന്‍ സാധ്യതയേറെയാണ്. നേരത്തെ തിരിച്ചറിഞ്ഞാല്‍ 99 ശതമാനവും ചികിത്സിച്ചു മാറ്റാവുന്നത്. കുളിയ്ക്കുന്ന സമയത്ത്, പ്രത്യേകിച്ചു ചൂടുവെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ വൃഷണങ്ങള്‍ താഴേയ്ക്കിറങ്ങിക്കിടക്കുന്ന അവസ്ഥയില്‍ പരിശോധിയ്ക്കുക . എ്‌ന്തെങ്കിലും കഴലയോ വ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറെ കാണുക.

English summary

Is Your Penis Normal

Is Your Penis Normal, Read more to know about,
Story first published: Thursday, March 30, 2017, 18:04 [IST]