ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

Posted By:
Subscribe to Boldsky

ഇഞ്ചിനീരിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്, ഏറ്റവും പ്രധാന ഗുണം വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണന്നതാണ.്

ഇഞ്ചിനീര് തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. പാര്‍ശ്വഫലങ്ങളില്ലാതെ ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം

വയറും തടിയും കുറയ്ക്കാന്‍ എങ്ങനെയാണ് ഇഞ്ചി ഉപയോഗിയ്ക്കുന്നതെന്നറിയൂ, ഇതിന്റെ മറ്റു ഗുണങ്ങളെക്കുറിച്ചറിയൂ,

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചി അല്‍പമെടുത്ത് കഷ്ണങ്ങളാക്കി നുറുക്കുക ഇത് ഒന്നര ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇഞ്ചി മൃദുവാകുന്നതു വരെ തിളപ്പിയ്ക്കുക. പിന്നീടീ വെള്ളം ഊറ്റിയെടുത്തു സൂക്ഷിയ്ക്കുക.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ദിവസവും ഈ വെള്ളം ഒന്നോ രണ്ടോ ഗ്ലാസ് വീതം ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുക.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

വയറും തടിയും ഇത് സ്വാഭാവികമായി കുറയ്ക്കും. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം നല്ല രീതിയില്‍ നടത്തിയും കൊഴുപ്പലിയിച്ചു കളഞ്ഞുമാണ് ഇത് ചെയ്യുന്നത്.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കുന്നതു വഴി പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണിത്.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി ഈ വിധം തിളപ്പിച്ച കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തിനാകും. പ്രത്യേകിച്ചു സ്തനാര്‍ബുദത്തെ തടയാന്‍.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഈ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിച്ചാല്‍ ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാകും. ഇഞ്ചി രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതാണ് കാരണം.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

വാതം, തൈറോയ്ഡ് എ്ന്നീ പ്രശ്‌നങ്ങള്‍്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

കോള്‍ഡ്, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ എന്നിവയെ ചെറുത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

മലബന്ധമകറ്റാനും, വയര്‍ വീര്‍ക്കുന്നതു കുറയാനും ദഹനത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ്. ചെറുകുടലിലേയ്ക്കുള്ള ഭക്ഷണത്തിന്റെ നീക്കത്തെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യും.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഛര്‍ദി, വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇഞ്ചി തിളപ്പിച്ച വെള്ളം.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം ഹെമറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം സഹായിക്കും.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

മാസമുറ സമയത്തെ വേദന മാറ്റാനുള്ള ഒരു പ്രധാന വഴിയാണിത്. ഇഞ്ചിയ്ക്ക വേദനസംഹാരിയായി പ്രവര്‍ത്തിയ്ക്കാന്‍ കഴിവുണ്ട്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴിയും ഇത് വേദനകള്‍ കുറയ്ക്കുന്നു.

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇഞ്ചിവെള്ളം ഇങ്ങനെ, വയര്‍ പോകും

ഇതിനു പുറമെ പല ഗുണങ്ങളും ഈ വെള്ളത്തിനുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതാണ് ഒരു പ്രധാന ഗുണം. ഇത് രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ നീക്കുന്നു. ഇതുവഴി ഹൃദയത്തെ സംരക്ഷിയ്ക്കുന്നു.

Read more about: belly fat health weight
English summary

How To Use Ginger Water To Reduce Belly Fat And Weight

How To Use Ginger Water To Reduce Belly Fat And Weight