തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

Posted By:
Subscribe to Boldsky

മുട്ട ആരോഗ്യത്തിന് ഏറെ നല്ലൊരു സമീകൃതാഹാരമാണ്. കാല്‍സ്യവും പ്രോട്ടീനുമെല്ലാം ഒത്തിണങ്ങിയ ഒന്ന്.

മുട്ടയില്‍ത്തന്നെ എണ്ണ ചേര്‍ക്കാതെ തയ്യാറാക്കുന്ന പുഴുങ്ങിയ മുട്ടയാണ് ആരോഗ്യത്തിന് ഏറെ ഉത്തമമെന്നു പറയാം.

പുഴുങ്ങിയ മുട്ട പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണെന്നു മാത്രമല്ല, തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഏതു വിധത്തിലാണ് പുഴുങ്ങിയ മുട്ട കൊണ്ടു തടി കുറയ്ക്കാനാകുകയെന്നു നോക്കൂ,

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

ഈ പുഴുങ്ങിയ മുട്ട ഡയറ്റ് പ്രകാരം തിങ്കാളാഴ്ച രാവിലെ പ്രാതലിന് 2 പുഴുങ്ങിയ മുട്ടയും ഏതെങ്കിലും ഫ്രൂട്ടും കഴിയ്ക്കാം. ഉച്ചഭക്ഷണത്തിന് 2 കഷ്ണം ബ്രെഡും ഫ്രൂട്ടും. രാത്രിയില്‍ സാലഡും വേവിച്ച ചിക്കനും കഴിയ്ക്കാം.

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

ചൊവ്വാഴ്ച രാവിലെ 2 പുഴുങ്ങിയ മുട്ടയും ഏതെങ്കിലും ഫ്രൂ്ട്ടുമാകാം. ഉച്ചഭക്ഷണത്തിന് വേവിച്ച ചിക്കനും ഗ്രീന്‍ സാലഡും. രാത്രി ഭക്ഷണത്തിന് രണ്ടു പുഴുങ്ങിയ മുട്ട, സാലഡ്, ഒരു ഓറഞ്ച്.

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

ബുധനാഴ്ച 2 പുഴുങ്ങിയ മുട്ടയും ഫ്രൂട്ടുമാകാം. ഉച്ചയ്ക്ക് ഒരു തക്കാളി, ഒരു കഷ്ണം ബ്രെഡും ഒരല്‍പം കൊഴുപ്പു കുറഞ്ഞ ചീസുമാകാം. രാത്രിയില്‍ വേവിച്ച ചിക്കന്‍.

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

വ്യാഴാഴ്ച പ്രാതലിന് രണ്ടു മുട്ട പുഴുങ്ങിയതും ഒരു ഫ്രൂട്ടുമാകാം. ഉച്ചയ്ക്കു ഫ്രഷ് ഫ്രൂട്‌സ് മാത്രം കഴിയ്ക്കുക. രാത്രിയില്‍ ആവിയില്‍ വേവിച്ച ചിക്കനാകാം.

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

വെള്ളിയാഴ്ച പ്രാതലിന് രണ്ടു പുഴുങ്ങിയ മുട്ടയാകാം. ഉച്ചയ്ക്കു രണ്ടു പുഴുങ്ങിയ മുട്ടയും ആവിയില്‍ വേവിച്ച പച്ചക്കറികളും. രാത്രിയില്‍ ബാര്‍ബക്യൂ ചെയ്ത മത്സ്യവും സാലഡുമാകാം.

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

ശനിയാഴ്ച പ്രാതലിന് രണ്ടു പുഴുങ്ങിയ മുട്ടയും ഉച്ചയ്ക്ക് ഫ്രൂട്‌സും. രാത്രിയില്‍ ആവി കയറ്റിയ ചിക്കനും സാലഡും.

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

ഞായറാഴ്ച പ്രാതലിന് രണ്ടു പുഴുങ്ങിയ മുട്ട, ഏതെങ്കിലും ഫ്രൂട്‌സ്. ഉച്ചയ്ക്ക് തക്കാളി സാലഡും ആവി കയറ്റിയ പച്ചക്കറികളും ചിക്കനും. രാത്രിയില്‍ ആവി കയറ്റിയ പച്ചക്കറികള്‍.

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

തടി കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ട ഇങ്ങനെ

മൂന്നാഴ്ച അടുപ്പിച്ച് ഇതേ രീതിയില്‍ ഈ ഡയറ്റ് പാലിയ്ക്കുക. തടിയും കൊഴുപ്പും ഗണ്യമായി കുറയും.

Read more about: health diet egg
English summary

How To Use Boiled Eggs For Weight Loss

How To Use Boiled Eggs For Weight Loss, read more to know about
Story first published: Monday, July 24, 2017, 9:56 [IST]