മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

Posted By:
Subscribe to Boldsky

പല്ലിന്റെ കേടും പോടുമെല്ലാം കുട്ടികളേയും മുതിര്‍ന്നവരേയുമെല്ലാം ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. പല്ലിന് കേടെന്നു നാം പറയും. വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്ന ഒരു പ്രശ്‌നമാണിത്.

പല്ലില്‍ പോടു വന്നാല്‍ ഇത് അടപ്പിയ്ക്കുകയോ അല്ലെങ്കില്‍ എടുത്തു കളയുകയോ ആണ് സാധാരണ ചെയ്യാറ്. എന്നാല്‍ ചില പ്രകൃതിദത്ത വഴികള്‍ കൊണ്ട് പല്ലിലെ കേട് തനിയെ മാറ്റാന്‍ സാധിയ്ക്കും. ഇതിലൊന്നാണ് മുട്ടത്തോട്.

മുട്ടത്തോടുപയോഗിച്ച് എങ്ങിനെയാണ് പല്ലിലെ പോടു മാറ്റുന്നതെന്നറിയാമോ,

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടില്‍ പല്ലിന്റെ പോട് മാറാന്‍ സഹായിക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മഗ്നീഷ്യം, അയേണ്‍, പൊട്ടാസ്യം, അലുമിനിയം, ഫോസ്ഫറസ്, സള്‍ഫര്‍, സിലിക്കണ്‍, സോഡിയം എന്നിവയെല്ലാമുണ്ട്. ഇതാണ് പല്ലിലെ കേടു മാറ്റാന്‍ സഹായിക്കുന്നത്.

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

ഹംഗറിയിലെ ശാസ്ത്രജ്ഞനായ ക്രോംഫെര്‍ അടങ്ങിയ സംഘം 10 വര്‍ഷം മുട്ടത്തോടിനെക്കുറിച്ചു പഠിച്ചു. ഇതില്‍ നിന്നാണ് ശരീരത്തില്‍ പെട്ടെന്ന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കുന്ന കാല്‍സ്യവും മറ്റു പല ഘടകങ്ങളും മുട്ടയില്‍ ഉണ്ടെന്നറിയാന്‍ കഴിഞ്ഞത്.

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

ഫിലിപ്പീന്‍സില്‍ നടത്തിയ ഒരു പഠനത്തില്‍ മുട്ടയുടെ ഇനാമല്‍ കൊണ്ടുണ്ടാക്കിയ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചവരില്‍ പല്ലിലെ മഞ്ഞപ്പും കേടുമെല്ലാം താരതമ്യേന കുറവാണെന്ന കാണാന്‍ സാധിച്ചു.

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടെടുക്കുക. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അഞ്ചു മിനിറ്റു നേരം തിളപ്പിയ്ക്കണം. പിന്നീട് കാറ്റേറ്റ് ഉണങ്ങാന്‍ വയ്ക്കുക.

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

ഉണങ്ങിയ ശേഷം ഇത് നല്ലപോലെ പൊടിച്ചെടുക്കണം. ഇത് അര ടീസ്പൂണ്‍ വീതം ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കണം.

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടിലെ കാല്‍സ്യം മനുഷ്യശരീരത്തിലെ കാല്‍സ്യത്തോടു സാമ്യമുള്ളതാണ്. മുട്ടത്തോടിലെ കാല്‍സ്യം ഏതാണ്ട് 93 ശതമാനം ശരീരത്തിനു വേണ്ട കാല്‍സ്യം ആവശ്യം പൂര്‍ത്തീകരിയ്ക്കുന്നു. ഇതുവഴിയാണ് ഇത് പല്ലിലെ പോടു മാറ്റുന്നതും.

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

പല്ലിലെ പോടു മാറ്റുന്നതിനു മാത്രമല്ല, എല്ലുസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ ഗുണകരമാണ്.

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

കാല്‍സ്യത്തിനു പുറമെ മുട്ടയുടെ തോടില്‍ ഫോസ്ഫറസ്, സോഡിയം, അയേണ്‍, സിലിക്കണ്‍, മഗ്നീഷ്യം, അലുമിനിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടത്തോടു കൊണ്ട് പല്ലിലെ പോട് മാറ്റാം

മുട്ടയുടെ തോടില്‍ ധാരാളം പ്രോട്ടീനുമുണ്ട്. ഇതില്‍ മെഥിയോനൈന്‍, ലൈസീന്‍, ഐസോല്യൂസിന്‍, സിസ്റ്റീന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

English summary

How To Treat Cavities Of Teeth Using Egg Shell

How To Treat Cavities Of Teeth Using Egg Shell, Read more to know about,
Story first published: Tuesday, March 21, 2017, 14:13 [IST]
Subscribe Newsletter