മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

Posted By:
Subscribe to Boldsky

ഭക്ഷണം വ്യാജവും മായവുമായി മാറുന്ന കാലഘട്ടമാണിത്. നാം വാങ്ങിയ്ക്കുന്ന പല ഭക്ഷണവസ്തുക്കളിലും മായം കലര്‍ന്ന കാലഘട്ടം.

മുട്ട പ്രോട്ടീന്റെ മുഖ്യ ഉറവിടമാണ്. നല്ലൊരു സമീകൃതാഹാരം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ.

എന്നാല്‍ ഇപ്പോഴത്തെ കാലത്ത് മുട്ടയിലും ധാരാളം വ്യാജന്മാര്‍ ഇറങ്ങുന്നുണ്ട്. സാധാരണ മുട്ട പോലെത്തോന്നുന്ന വ്യാജമുട്ട പലരേയും കബളിപ്പിയ്ക്കുന്നുമുണ്ട്.

വ്യാജമുട്ട തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

സാധാരണ മുട്ട തിളക്കമില്ലാത്തതാണ്. മുട്ട പുറമേ നിന്നും നോക്കുമ്പോള്‍ തിളങ്ങുന്നതായി കാണുന്നുവെങ്കില്‍ ഇത് വ്യാജനാകാന്‍ വഴിയുണ്ടെന്നര്‍ഥം.

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

വിരലുകള്‍ കൊണ്ട് മുട്ട പുറ ഭാഗത്തു പതുക്കെ തടവി നോക്കുക, ഇത് മിനുസമുള്ളതെങ്കില്‍ വ്യാജമുട്ടയല്ലെന്നര്‍ത്ഥം. വ്യാജമുട്ടയുടെ പുറംഭാഗം മിനുസമുള്ളതാകില്ല.

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

സാധാരണ മുട്ട കുലുക്കുമ്പോള്‍ ഒച്ച കേള്‍ക്കില്ല. എന്നാല്‍ കൃത്രിമമുട്ട കുലുക്കുമ്പോള്‍ ഉള്ളില്‍ ഫഌയിഡ് ഇളകുന്ന ഒച്ച കേള്‍ക്കാം.

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

സാധാരണ മുട്ട പൊട്ടിയ്ക്കുമ്പോള്‍ മുട്ടവെള്ളയും മഞ്ഞയും വെവ്വേറെ കാണപ്പെടും. എന്നാല്‍ കൃത്രിമമുട്ടയെങ്കില്‍ ഒരുമിച്ചു കലര്‍ന്നതായിരിയ്ക്കും.

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

മുട്ടയിലെ വ്യാജനെ തിരിച്ചറിയൂ

കൃത്രിമ മുട്ടയാണു കഴിയ്ക്കുന്നതെങ്കില്‍ ഇതിലെ കെമിക്കലുകള്‍ ശരീരത്തിന് ദോഷം വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

How To Identify Fake Eggs

How To Identify Fake Eggs, read more to know about,
Story first published: Monday, February 12, 2018, 14:49 [IST]