ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

Posted By:
Subscribe to Boldsky

രക്തപ്രവാഹം ശരീരത്തിന്റെ എല്ലാ അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ആവശ്യത്തിന് രക്തം ലഭിയ്ക്കാത്തത് അവയവപ്രവര്‍ത്തനങ്ങളെ തകരാറിലാക്കും.

ലൈംഗികാവയവങ്ങളുടെ കാര്യത്തിലും ഇത് ഏറെ പ്രസക്തമാണ്. സ്ത്രീ, പുരുഷ ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം സെക്‌സ് സംബന്ധമായ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അത്യാവശ്യം.

പുരുഷന്മാരുടെ കാര്യത്തില്‍ ഉദ്ധാരണത്തിന് നല്ല രക്തപ്രവാഹം ഏറെ അത്യാവശ്യമാണ്. ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

വ്യായാമം വളരെ പ്രധാനം. ഇതിന് ജിമ്മില്‍ പോയി മറിയണമെന്നല്ല, ഉദ്ദേശിയ്ക്കുന്നത്. നടക്കുക, ഓടുക പോലുളള വ്യായാമങ്ങളും ഈ ഗുണം നല്‍കും.

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍ ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി, മുളക്, സവാള, ചൂരമത്സ്യം എന്നിവയെല്ലാം ഏറെ ഗുണകരമാണ്.

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

സ്‌ട്രെസ് ലൈംഗികമായ ആരോഗ്യം നശിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. ഇത് ബിപി വര്‍ദ്ധിപ്പിയ്ക്കും. രക്തപ്രവാഹം കുറയ്ക്കും. സ്‌ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ ചിന്തിയ്ക്കുക.

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ലിംഗഭാഗത്ത് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ആ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ശതാവരി പോലുള്ള ചില ആയുര്‍വേദ മരുന്നുകളുണ്ട്, ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നവ. ഇവ പരീക്ഷിയ്ക്കാം. ഡോക്ടറുടെ ഉപദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്.

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

പെല്‍വിക് വ്യായാമങ്ങള്‍ ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ ശീലമാക്കുക.

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ലിംഗഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍

ആക്ടീവ് സെക്‌സ് ലൈഫ് ലൈംഗികാരോഗ്യത്തിന് അത്യാവശ്യമാണ്. ഈ മാര്‍ഗം സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ഗുണം ചെയ്യും.

English summary

How To Boost Blood Circulation Below Your Belt

How To Boost Blood Circulation Below Your Belt, Read more to know about,
Subscribe Newsletter