Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!
സ്ത്രീകളിലും പുരുഷന്മാരിലുമുള്ള പല സെക്സ് പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ വെണ്ടയ്ക്ക ഏറെ ഗുണകരമാണ്. ഇ
വെണ്ടയ്ക്ക സാധാരണ നാമുപയോഗിയ്ക്കുന്ന പച്ചക്കറികളില്‍ പെട്ട ഒന്നാണ്. ചിലര്‍ക്കെങ്കിലും ഇതിന്റെ വഴുവഴുപ്പു കാരണം ഇതിനോട് പ്രിയം കുറയുകയും ചെയ്യും.
എന്നാല്‍ വെറുമൊരു ഭക്ഷണവസ്തുവെന്നതിലുപരിയായി നല്ലൊരു മരുന്നു കൂടിയാണ് വെണ്ടയ്ക്ക. പ്രത്യേകിച്ച് സെക്സ് ഗുണങ്ങള്‍ക്ക്.
സ്ത്രീകളിലും പുരുഷന്മാരിലുമുള്ള പല സെക്സ് പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ വെണ്ടയ്ക്ക ഏറെ ഗുണകരമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!
പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വെണ്ടയ്ക്ക. ഇതിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!
വെണ്ടയ്ക്ക് നല്ലപോലെ കഴുകി അല്പം ബട്ടര്‍ ചേര്‍ത്ത് ഫ്രൈ ചെയ്തു കഴിയ്ക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പ്രതിവിധിയാണ്.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!
വെണ്ടയുടെ വേരുണക്കി ഈ പൊടി പാലില്‍ അല്പം തേനും ചേര്‍ത്തിളക്കി കഴിയ്ക്കുന്നതും ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഉദ്ധാരണത്തിനു മാത്രമല്ല, സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണകരമാണ്.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!
സ്ത്രീകളിലെ മാസമുറ സമയത്തെ അമിത ബ്ലീഡിംഗ്, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് വെണ്ടയ്ക്ക.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!
വെണ്ടയ്ക്കയില്‍ ചെറിയ തുളകളിടുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കാം. ഇത് സ്ത്രീകളിലെ ലൈംഗികജന്യ രോഗങ്ങളെ തടയാന്‍ സഹായിക്കും.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!
വെണ്ടയ്ക്കയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!
വെണ്ടയ്ക്ക ദിവസവും ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകളിലേയും പുരുഷന്മാരിലേയും സെക്സ് സ്റ്റാമിനയും താല്പര്യവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
