For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ കേടു മാറ്റാന്‍ വെളുത്തുള്ളി വിദ്യ

|

പല്ലിലെ കേടും പോലുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ദന്തസംരക്ഷണത്തിലെ പോരായ്മയാണ് ഇതിന് പ്രധാന കാരണം. ഇതുകൂടാതെ കാല്‍സ്യം കുറവ്, ചിലതരം രോഗങ്ങള്‍ എന്നിവയും പല്ലിലെ പോടിനും കേടിനും കാരണമാകാറുണ്ട്.

ഇതിന് പൊതുവെ പല്ലടയ്ക്കുക, അല്ലെങ്കില്‍ എടുത്തു കളയുക എന്നിവയാണ് പരിഹാരമായി ചെയ്യുന്നത്. എന്നാല്‍ ഇതല്ലാതെയും ചില വഴികളുണ്ട്. ചില വീട്ടുവൈദ്യങ്ങള്‍. ട

ആയുര്‍വേദ പ്രകാരം പല്ലിന്റെ പോടു മാറ്റുന്നതിന് ഒരു പ്രത്യേക മരുന്നു തയ്യാറാക്കാം. വെളുത്തുള്ളിയും ഗ്രാമ്പൂവും കലര്‍ന്ന മിശ്രിതമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇതെക്കുറിച്ചറിയൂ,

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയ്ക്ക ആന്റിബാക്ടീിയല്‍ ഗുണങ്ങളുണ്ട്. പല്ലു കേടുവരുത്തുന്ന ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഇത് സഹായിക്കും. മോണരോഗങ്ങള്‍ക്കും നല്ലതാണ്.

ഗ്രാമ്പൂവും

ഗ്രാമ്പൂവും

ഗ്രാമ്പൂവും പല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഉപ്പും ബാക്ടീരിയകളെ അകറ്റാനും പല്ലിന്റെ വെണ്മയ്ക്കും കേടു വരാതെ തടയാനും നല്ലതാണ്

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ ഓയില്‍, ഉപ്പ്, വെളുത്തുളളി ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്.ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ ഓയില്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ജ്യൂസ് എന്നിവ

പേസ്റ്റു പോലെയാക്കണം

പേസ്റ്റു പോലെയാക്കണം

ഇവയെല്ലാം ചേര്‍ത്ത് യോജിപ്പിയ്ക്കുക. ഇത് പേസ്റ്റു പോലെയാക്കണം. ഇതു പോടുള്ളിടത്തു വയക്കാം.

രാവിലെയും രാത്രിയും

രാവിലെയും രാത്രിയും

രാവിലെയും രാത്രിയും രണ്ടു തവണ 2 മാസം അടുപ്പിച്ചിതു ചെയ്യുന്നതു പല്ലുകളിലെ പോടകലാന്‍ സഹായിക്കും. പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യും.

ഇവയെല്ലാം ചേരുമ്പോള്‍

ഇവയെല്ലാം ചേരുമ്പോള്‍

ഇവയെല്ലാം ചേരുമ്പോള്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഏറെയുണ്ടാകും. ഇതാണ് പല്ലിലെ പോടുകളെ തടയുന്നത്.

പല്ലിന്റെ മാത്രമല്ല

പല്ലിന്റെ മാത്രമല്ല

പല്ലിന്റെ മാത്രമല്ല, മോണയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. വായനാറ്റമുണ്ടാക്കുന്ന ബാക്ടീരികയകളെ ഇത് കൊന്നൊടുക്കുകയും ചെയ്യുന്നു.

കേടു വരാതെ തടയാനും

കേടു വരാതെ തടയാനും

കേടു വന്നതു മാറാന്‍ മാത്രമല്ല, കേടു വരാതെ തടയാനും ഈ മിശ്രിതം സഹായിക്കും.

Read more about: health teeth
English summary

Home Remedy Using Garlic For Tooth Decay

Home Remedy Using Garlic For Tooth Decay
X
Desktop Bottom Promotion