ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

Posted By:
Subscribe to Boldsky

ബിപിയും കൊളസ്‌ട്രോളുമെല്ലാം അത്ര അസാധാരണ അസുഖങ്ങളല്ല. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കൊണ്ട് മിക്കവാറും പേര്‍ക്കു വരുന്ന അസുഖങ്ങളാണ്.

ഇതു വേണ്ട വിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പലതരം ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും.

കൊളസ്‌ട്രോളിനും ബിപിയ്ക്കും കൃത്രിമ മരുന്നുകള്‍ ഏറെയുണ്ടെങ്കിലും സ്വാഭാവിക വഴിയാണ് ഏറെ നല്ലത്. ഇത്തരത്തില്‍ പെട്ട ഒരു വഴിയെക്കുറിച്ചറിയൂ,

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

വെളുത്തുള്ളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഇഞ്ചി, തേന്‍ എന്നിവയാണ് ഈ മരുന്നു തയ്യാറാക്കാന്‍ വേണ്ടത്.

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ഒരല്ലി അരിഞ്ഞ വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒരു കഷ്ണം അരിഞ്ഞ ഇഞ്ചി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനു വേണ്ടതും.

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ഇവയെല്ലാം കൂടി നല്ലപോലെ അടിച്ചെടുക്കുക. ഇത് ദിവസവും മൂന്നു നേരം ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കാം.

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ആദ്യ ഒരാഴ്ച ഉപയോഗിച്ചാല്‍തന്നെ കൊളസ്‌ട്രോള്‍, ബിപി എന്നിവയില്‍ കാര്യമായ കുറവുണ്ടാകും.

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ഇത് സ്ഥിരം ഉപയോഗിയ്ക്കാം. പറഞ്ഞ അവളില്‍ മാത്രം ഉപയോഗിയ്ക്കുക.

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ഫ്രഷായി ഇതുണ്ടാക്കി ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചുപയോഗിയ്ക്കുകയാണെങ്കില്‍ ഒരു തവണയുണ്ടാക്കിയത് അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിയ്ക്കരുത്.

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

ബിപി, കൊളസ്‌ട്രോള്‍ അകറ്റും വെളുത്തുള്ളി വിദ്യ

വയറിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും ഈ മിശ്രിതം ഏറെ നല്ലതാണ്.

English summary

Home Remedies To Treat Cholesterol And Blood Pressure

Home Remedies To Treat Cholesterol And Blood Pressure, read more to know about,
Subscribe Newsletter