For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരക്കിലോ ദിവസവും കുറയ്ക്കും വഴിയിത്‌

|

തടി കുറയുന്നത് പലര്ക്കും ഹിമാലയം കയറുന്നതിനേക്കാള് ബുദ്ധിമുട്ടാണ്. കൊഴുപ്പൊരിയ്ക്കല് ശരീരത്തില് പിടിച്ചാല് അത് നീക്കാന് അത്ര എളുപ്പമല്ല, എന്നു കരുതി അസംഭവ്യവുമല്ല.

നമുക്കു തന്നെ നമ്മുടെ ജീവിതത്തില് വരുത്താവുന്ന പല ചിട്ടകളുമുണ്ട്, തടി കുറയ്ക്കാന്. ഇവ കൃത്യമായ ചെയ്താല് ഫലം ലഭിയ്ക്കുക തന്നെ ചെയ്യും.

പൊതുവായി തടി കുറയ്ക്കാന്‍ എല്ലാവരും ചെയ്യേണ്ട ചില കാര്യങ്ങള്‍ താഴെപ്പറയുന്നതു. ഇതുകൂടാതെ മററു 10 വഴികളും.

പ്ലാന്‍ ചെയ്യുക. ഇത്‌ ഏതു കാര്യത്തിലുമെന്ന പോലെ തടി കുറയ്‌ക്കുന്നതിനും പ്രധാനമാണ്‌. തടി കുറയ്‌ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. ചെയ്യാന്‍ സാ്‌ധിയ്‌ക്കുന്ന കാര്യങ്ങള്‍ മാത്രം പ്ലാന്‍ ചെയ്യുക.ദിവസവും ഏഴെട്ടു മണിക്കൂര്‍ ഉറങ്ങാത്തത്‌ അപചയപ്രക്രിയയെ ദുര്‍ബലമാക്കും. ദിവസവും ഏഴെട്ടു മണിക്കൂര്‍ ഉറങ്ങുക.സ്‌നാക്‌സ്‌ ശീലം കുറയ്‌ക്കുക. വേണമെങ്കില്‍ നട്‌സ്‌ പോലെ ആരോഗ്യകരമായവ ആവാംനിങ്ങള്‍ എത്ര ഭക്ഷണം കഴിയ്‌ക്കുന്നുവെന്നതിനെക്കുറിച്ച്‌ വ്യക്തമായ ധാരണ നിങ്ങള്‍ക്കു വേണം. അല്ലെങ്കില്‍ അമിതാഹാരവും തടിയുമായിരിയ്‌ക്കും ഫലം.കമ്പ്യൂട്ടറിനു മുന്നില്‍ ചടഞ്ഞിരിയ്‌ക്കുന്ന ശീലം പലപ്പോഴും തടി വര്‍ദ്ധിയ്‌ക്കുന്നതിനുള്ള പ്രധാന കാരണമാണ്‌. നടക്കുക, സൈക്കിള്‍ ചവിട്ടുക, കോണിപ്പടികള്‍ കയറുക.ഇടയ്‌ക്കു വല്ലപ്പോഴും ഇഷ്ടമുള്ള ഭക്ഷണങ്ങളാകാം. അല്ലെങ്കില്‍ കാണുന്ന ഭക്ഷണം ആര്‍ത്തി പിടിച്ചു കഴിയ്‌ക്കാന്‍ ഇടയാകും.സ്‌ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വെയ്‌റ്റ്‌ലിഫ്‌റ്റ്‌ തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌. ഇത്‌ പെട്ടെന്നു തന്നെ കൊഴുപ്പു കുറയ്‌ക്കും.തടി കുറയ്‌ക്കാന്‍ ഒറ്റയ്‌ക്കു ശ്രമിയ്‌ക്കുന്നതിനേക്കാള്‍ ഇതിനായി ശ്രമിയ്‌ക്കുന്ന ഒരു ഗ്രൂപ്പില്‍ ചേര്‍ന്നു ശ്രമിയ്‌ക്കുന്നത്‌ ഗുണം ചെയ്യും.പാസ്‌ത, ചോറ്‌, വൈറ്റ്‌ ബ്രെഡ എന്നിവ ഒഴിവാക്കുക. കാരണം കാര്‍ബോഹൈഡ്രേറ്റുകള്‍ തന്നെ. പകരം പച്ചക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കാം.ട്രെഡ്‌ മില്‍ പോലുള്ള മെഷീനുകള്‍ ഉണ്ടെങ്കിലേ വ്യായാമമാകൂ എന്ന വിശ്വാസം കളയുക. സ്‌കിപ്പിംഗ്‌ റോപ്‌ പോലുള്ളവയും ഗുണം ചെയ്യും.വ്യായാമത്തിനിടെ അധികം വിശ്രമിയ്‌ക്കരുത്‌. ഇത്‌ വ്യായാമഗുണം കുറയ്‌ക്കും.അവോക്കാഡോ, നട്‌സ്‌ പോലുള്ള ആരോഗ്യകരമായ ഫാറ്റ്‌ കഴിയ്‌ക്കാം. ഇത്‌ പെട്ടെന്നു തന്നെ തടി കുറയ്‌ക്കാന്‍ സഹായിക്കും.കൊഴുപ്പിനെ അകറ്റി ശരീരം ഫിറ്റാക്കാന്‍ കൊതിക്കുന്നവര്‍ മദ്യപാനത്തില്‍ നിന്ന് നിര്‍ബന്ധമായും ഒഴിഞ്ഞു നില്‍ക്കണം.പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ കൂടുതല്‍ സമയം വയര്‍ നിറഞ്ഞിരിക്കും. ഇതുവഴി ഇടക്കിടെ ഭക്ഷണം കഴിക്കേണ്ടിവരില്ല.ചെറിയ അളവില്‍ പല തവണയായി ഭക്ഷണം കഴിയ്‌ക്കുന്നതാണ്‌ തടി കുറയ്‌ക്കാന്‍ കൂടുതല്‍ നല്ലത്‌.ധാരാളം വെള്ളം കുടിയ്‌ക്കുക. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഇതൊരു മികച്ച വഴിയാണ്‌.

താഴെപ്പറയുന്ന 10 കാര്യങ്ങള് വളരെ കൃത്യമായി ചെയ്തു നോക്കൂ, ദിവസവും അരക്കിലോ വീതം കുറയുമെന്ന കാര്യത്തില് സംശയം വേണ്ട.

വിഴുങ്ങരുത്

വിഴുങ്ങരുത്

ഭക്ഷണം ഒരിക്കലും വിഴുങ്ങരുത്. ചവച്ചു കഴിയ്ക്കുക. ഇത് ദിവസവും 100 കലോറി കുറവു കഴിയ്ക്കാന് സഹായിക്കും.

കോളയ്ക്കു പകരം

കോളയ്ക്കു പകരം

കോളയ്ക്കു പകരം ചെറുനാരങ്ങാ വെള്ളംകുടിയ്ക്കുന്നത് 200 കലോറി കുറയ്ക്കാന് സഹായിക്കും.

വീട്ടിലുണ്ടാക്കിയ ഭക്ഷണം

വീട്ടിലുണ്ടാക്കിയ ഭക്ഷണം

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിയ്ക്കുന്നത് ദിവസവും 150 കലോറി കുറയ്ക്കാന് സഹായിക്കുമെന്നു വേണം പറയാന്. റെസ്റ്റോറന്റുകളിലെ ഭക്ഷണം എണ്ണയും കൊഴുപ്പുമെല്ലാം ഏറെച്ചേര്ത്തു തയ്യാറാക്കുന്നവയാണ്.

 കട്ടന്കാപ്പി

കട്ടന്കാപ്പി

ദിവസവും 2 കപ്പു കട്ടന്കാപ്പി കുടിയ്ക്കുന്നത് ഏറെ കൊഴുപ്പു കുറയാന് നല്ലതാണ്.

ചുവന്ന മാസം

ചുവന്ന മാസം

ചുവന്ന മാസം ഒഴിവാക്കുക. പകരം മഷ്റൂം ഉപയോഗിയ്ക്കുക. അതായത് കൂണ്. മാംസത്തിന്റെ ഗുണവും ഏതാണ്ടു സ്വാദുമെല്ലാം ഇതിനുണ്ടാകും. എന്നാല് മാംസത്തിന്റെ ദോഷമൊട്ടുണ്ടാകുകയുമില്ല.

എട്ടു മണിക്കു ശേഷം

എട്ടു മണിക്കു ശേഷം

വൈകീട്ട് എട്ടു മണിക്കു ശേഷം ഒന്നും കഴിയ്ക്കരുത്. തടി കുറയാനുള്ള ഒരു പ്രധാന വഴിയാണിത്.

ബ്രെഡ്

ബ്രെഡ്

ബ്രെഡ് പല കാരണങ്ങള് കൊണ്ടും ഭക്ഷണത്തി്ല് ഉള്പ്പെടുത്തുന്നവരുണ്ട്. വൈറ്റ് ബ്രെഡ് തടി കൂട്ടും. പകരം മള്ട്ടിഗ്രെയന് ബ്രെഡ് ഉപയോഗിയ്ക്കുക.

 ചി്പ്സ്

ചി്പ്സ്

തടി കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ് ചി്പ്സ്. വറവു സാധനങ്ങള് പെട്ടെന്നു തന്നെ തടി വര്ദ്ധിപ്പിയ്ക്കും. ഇതിന്റെ ഉപയോഗം കുറയ്ക്കുക.

വ്യായാമം

വ്യായാമം

വ്യായാമം വളരെ പ്രധാനം. ഒരിക്കലും ഇരുന്നിടത്തിരിയ്ക്കരുത്. ഇത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളുമുണ്ടാക്കും. വലിയ വ്യായാമങ്ങള്‍ ചെയ്തില്ലെങ്കിലും അല്‍പം നടക്കുകയെങ്കിലും ചെയ്യുക.

കുരുമുളക്

കുരുമുളക്

വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. വെളുത്തുള്ളി, മഞ്ഞള്‍, കുരുമുളക്, തേന്‍ തുടങ്ങിയവ ഉപയോഗിച്ചുള്ളവ. ഇതെല്ലാം പരീക്ഷീിയ്ക്കാം.

Read more about: weight തടി
English summary

Home Remedies To Reduce Body Weight

Home Remedies To Reduce Body Weight
X
Desktop Bottom Promotion