Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്വയംഭോഗം നിയന്ത്രിയ്ക്കാന്‍ ഉപായം
സ്വയംഭോഗം അമിതമാകുന്നതു നിയന്ത്രിയ്ക്കാന്‍ കഴിയാത്തതാണ് പലരുടേയും പ്രശ്നം. സ്വയംഭോഗം നിയന്ത്രിയ്ക്ക
സ്വയംഭോഗം സ്വയമേ ലൈംഗികതൃപ്തി നേടാനുള്ള വഴിയാണെന്നു പറയാം. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും ചെയ്യുന്ന ഒന്നും.
ആരോഗ്യകരമായ രീതിയില്‍ സ്വയംഭോഗമെന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കും. എന്നാല്‍ അമിതമായാല്‍ ദോഷവും.
സ്വയംഭോഗം അമിതമാകുന്നതു നിയന്ത്രിയ്ക്കാന്‍ കഴിയാത്തതാണ് പലരുടേയും പ്രശ്നം. സ്വയംഭോഗം നിയന്ത്രിയ്ക്കാനും പല വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

സ്വയംഭോഗത്തിന് വീട്ടുവൈദ്യങ്ങള്‍
പോണ് അഥവാ അശ്ലീല ചിത്രങ്ങള്‍ കാണുന്നതാണ് ചിലരില്‍ സ്വയംഭോഗം അമിതമാക്കുന്നത്. ഇതു കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്നവരുണ്ട്. പോണ് ഇതിനു കാരണമാകുന്നുവെങ്കില്‍ ഇതു നിയന്ത്രിയ്ക്കുക.

സ്വയംഭോഗത്തിന് വീട്ടുവൈദ്യങ്ങള്‍
കിടക്കും മുന്‍പു പാലില്‍ ലേശം കുങ്കമപ്പൂവിട്ടു കുടിയ്ക്കുന്നത് സ്വയംഭോഗത്തോടുള്ള അമിതതാല്പര്യം ഒഴിവാക്കാന്‍ സഹായിക്കും.

സ്വയംഭോഗത്തിന് വീട്ടുവൈദ്യങ്ങള്‍
ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വയംഭോഗത്തോടുള്ള അമിതതാല്പര്യം ഒഴിവാക്കാന്‍ സഹായിക്കും.

സ്വയംഭോഗത്തിന് വീട്ടുവൈദ്യങ്ങള്‍
സ്വയംഭോഗം ചെയ്യാന്‍ തോന്നുമ്പോള്‍ മറ്റെന്തെങ്കിലും പ്രവൃത്തികളില്‍ മുഴുകുക, വ്യായാമമാകാം, വായനയാകാം, അങ്ങനെയെന്തെങ്കിലും.

സ്വയംഭോഗത്തിന് വീട്ടുവൈദ്യങ്ങള്‍
ക്രാന്‍ബെറി, ഓറഞ്ച് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വയംഭോഗം കാരണം ശരീരത്തിനുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും.

സ്വയംഭോഗത്തിന് വീട്ടുവൈദ്യങ്ങള്‍
സിങ്ക് ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതും ശരീരത്തിന് സ്വയംഭോഗം കാരണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള പരിഹാരമാണ്.

സ്വയംഭോഗത്തിന് വീട്ടുവൈദ്യങ്ങള്‍
ജാതിയ്ക്ക, വിന്റര്ചെറി പോലുള്ളവ കഴിയ്ക്കുന്നതും സ്വയംഭോഗം കൊണ്ടുവരുന്ന ദോഷവശങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

സ്വയംഭോഗത്തിന് വീട്ടുവൈദ്യങ്ങള്‍
സ്ട്രെസിന് അടിമപ്പെടുന്നവര്‍ ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയായി സ്വയംഭോഗത്തെ കണ്ടുവരുന്നുണ്ട്. ഇതുകൊണ്ടുതന്നെ സ്ട്രെസ് ഒഴിവാക്കുക. റിലാക്സ് ചെയ്യുക.



Click it and Unblock the Notifications
