For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു നിങ്ങളുടെ പാദം മസാജ് ചെയ്തു നോക്കൂ, ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. കൈകള്‍ കൊണ്ടോ അല

|

നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും ശരീരത്തില്‍ തന്നെ പരിഹാരങ്ങളുമുണ്ട്. പലതും വളരെ ലളിതമായ ടെക്‌നിക്കുകള്‍.

ഇതിലൊന്നാണ് മസാജ്. മസാജ് പ്രധാനമായും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടു തന്നെ ശാരീരികപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നന്നായി നടക്കും.

കിടക്കും മുന്‍പു നിങ്ങളുടെ പാദം മസാജ് ചെയ്തു നോക്കൂ, ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. കൈകള്‍ കൊണ്ടോ അല്ലെങ്കില്‍ മസാജിംഗ് യന്ത്രമുപയോഗിച്ചോ ഇതു ചെയ്യാം. അല്‍പം എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഏറെ ഗുണകരമാണ്. ഇതിനു ശേഷം എണ്ണ തുടച്ചോ കഴുകിയോ കളയാം.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പ് പാദം മസാജ് ചെയ്യുന്നത് ചര്‍മത്തിന് ഏറെ നല്ലതാണ്. സൗന്ദര്യസംരക്ഷണത്തിന് പറ്റിയ വഴി.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കും.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

നല്ല ഉറക്കത്തിനു സഹായിക്കുന്ന നല്ലൊരു വഴിയാണ് കിടക്കും മുന്‍പു പാദം മസാജ് ചെയ്യുകയെന്നത്.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

ഗര്‍ഭിണികളില്‍ കാലില്‍ വെള്ളം കെട്ടി നീരു വരുന്ന അവസ്ഥ, എഡീമ മാറ്റാന്‍ ഇത് ഏറെ നല്ലതാണ്.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

ശരീരത്തിന്റെ പല അവയവങ്ങളുടേയും നാഡീഭാഗം പാദത്തില്‍ ചേരുന്നു. ഇതുകൊണ്ടുതന്നെ ഈ ഭാഗം മസാജ് ചെയ്യുന്നത് ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം നല്ലപോലെ നടക്കാന്‍ ഏറെ സഹായകമാണ്.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

റെസ്റ്റ്‌ലെസ് ലെഗ് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കിടക്കും മുന്‍പ് പാദങ്ങള്‍ മസാജ് ചെയ്യുന്നത്.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

ഒരു കൈ കൊണ്ട് കാലിലെ വിരലുകള്‍ പിടിയ്ക്കുക. മറ്റേ കൈ കൊണ്ട് കണങ്കാലും. പതുക്കെ വിപരീതദിശകളിലായി വട്ടം കറക്കുക.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

ഒരു കൈ കൊണ്ടു ഹീല്‍ ഭാഗംഅടിയില്‍ നിന്നും പുറകിലേയ്ക്കു തള്ളുക. മറ്റേ കൈ കൊണ്ട് കാലിന്റെ പുറംഭാഗം വിപരീതദിശയിലേയ്ക്കും. ഇതുപോലെ 15 സെക്കന്റ് പിടിയ്ക്കുക.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കാലിന്റെ ഇരുവശങ്ങളും രണ്ടു കൈകള്‍ കൊണ്ടു പിടിച്ച് ആദ്യം ഒരു സൈഡിലേയ്ക്കും പിന്നീട് വിപരീതദിശയിലേയ്ക്കും ചലിപ്പിയ്ക്കുക.

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

കിടക്കും മുന്‍പു പാദം മസാജ് ചെയ്യൂ, ഫലം

ഇവയെല്ലാം പാദത്തിന് മസാജിംഗ് ഗുണങ്ങള്‍ നല്‍കുന്നവയാണ്. നടുവേദന, വാതം, ബിപി, തളര്‍ച്ച, പ്രമേഹം, വന്ധ്യത, ഡിപ്രഷന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്ന്.

English summary

Health Benefits Of Massaging Feet Before Bed Time

Health Benefits Of Massaging Feet Before Bed Time,
X
Desktop Bottom Promotion