തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം, കാരണം

Posted By:
Subscribe to Boldsky

ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. നട്‌സില്‍ തന്നെ ഏറ്റവും ആരോഗ്യകരമായ ഒന്നെന്നു വേണമെങ്കില്‍ പറയാം.

നല്ല കൊളസ്‌ട്രോളിന്റെയും വൈറ്റമിന്‍ ഇയുടേയുമെല്ലാം ഉറവിടമാണ് ബദാം. ഹൃദയാരോഗ്യത്തിന് ഏറെ ഫലപ്രദം. തടി കുറയ്ക്കാനും ദഹനത്തിനുമെല്ലാം ഏറെ ഗുണകരം.

ബദാം പല തരത്തിലും കഴിയ്ക്കാം. വെറുതെ വെള്ളത്തില്‍ കുതിര്‍ത്തിയും പാലില്‍ കുതിര്‍ത്തിയും തേനില്‍ ചേര്‍ത്തുമെല്ലാം.

തേനില്‍ ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതു കൊണ്ടു ഗുണങ്ങള്‍ ഏറെയാണ്. ഇതെക്കുറിച്ചറിയൂ,

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ ബദാം കുതിര്‍ത്തണമെങ്കില്‍ ആദ്യം ഇത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുക. കുതിര്‍ത്തുമ്പോള്‍ ഇതിന്റെ കട്ടിയുള്ള പുറന്തൊലി കുതിര്‍ന്ന് പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടും. ദഹിയ്ക്കാന്‍ എളുപ്പമാകും.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

ഇങ്ങനെ വെള്ളത്തില്‍ കുതിര്‍ത്തുമ്പോള്‍ പുറംഭാഗത്തുള്ള ടോക്‌സിനുകളും ഗ്ലൂട്ടെനും ഫൈറ്റിക് ആസിഡും പുറന്തള്ളപ്പെടും. ഇതുകാരണം ബദാം കൂടുതല്‍ ആരോഗ്യകരമാകും.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

പിന്നീട് അരക്കിലോ ശുദ്ധമായ തേന്‍ ഒരു ഗ്ലാസ് ജാറിലെടുത്ത് ഇതില്‍ 100-150 ഗ്രാം വെള്ളത്തിലിട്ടു കുതിര്‍ത്തിയ ബദാം ഇടാം. വെള്ളത്തിന്റെ അംശം നല്ലപോലെ തുടച്ച ശേഷമിടുന്നതാണ് നല്ലത്. തൊലി നീക്കിയോ അല്ലാതെയോ ഇഠാം. ഇതില്‍ ഒരു കഷ്ണം ചെറുനാരങ്ങയും മുറിച്ചിടാം. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. എന്നാല്‍ 5 ബദാമില്‍ കൂടുതല്‍ കഴിയ്ക്കരുത്

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

ഈ തേന്‍-ബദാം മിശ്രിതം കഴിയ്ക്കുമ്പോള്‍ തേനിലേയും ബദാമിലേയും എല്ലാ പോഷകങ്ങളും ശരീരത്തില്‍ ഒരുമിച്ചെത്തുന്നു. ഇന്‍സോലുബിള്‍ ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ഒരു പിടി ഗുണങ്ങളാണ് ശരീരത്തിനു ലഭിയ്ക്കുന്നത്.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

ചീത്ത കൊളസ്‌ട്രോള്‍ കുറച്ചു നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേന്‍-ബദാം മിശ്രിതം. തേനിലെ ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളെ നശിപ്പിയ്ക്കുന്ന ഫ്രീ റാഡിക്കല്‍സില്‍സിനെ പ്രതിരോധിച്ച് ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ തടയുന്നു.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലതാണ് തേന്‍-ബദാം മിശ്രിതം. ബദാമിലെ വൈറ്റമിന്‍ ഇ ഹൃദയാരോഗ്യത്തിനേറെ പ്രധാനം.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് തേന്‍-ബദാം മിശ്രിതം. ദിവസവും കഴിയ്ക്കുന്നതു രോഗങ്ങളില്‍ നിന്നും പ്രതിരോധം നല്‍കും.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

ഈ മിശ്രിതം ദഹനരസം ഉല്‍പാദിപ്പിയ്ക്കും. ഇത് നല്ല ദഹനത്തിനു സഹായകമാണ്.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴിയാണ് തേന്‍-ബദാം മിശ്രിതം. പ്രത്യേകിച്ചു തണുപ്പുകാലത്ത്.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനും ബദാമിലെ ഫോളിക് ആസിഡും ചേര്‍ന്ന് തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. നല്ല ഓര്‍മശക്തി ലഭിയ്ക്കും. കുട്ടികള്‍ക്കേറെ ഗുണകരം.

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കണം,കാരണം

ശരീരത്തിന്റെ തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് തേന്‍ ബദാം മിശ്രിതം. ഡയറ്റും വ്യായാമവുമൊന്നുമില്ലാതെ തടി കുറയ്ക്കാന്‍ നല്ലത്.

English summary

Health Benefits Of Honey Soaked Almonds

Health Benefits Of Honey Soaked Almonds, read more to know about,
Subscribe Newsletter