ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

Posted By:
Subscribe to Boldsky

വെളുക്കാനായാണ് എല്ലാവരും ശ്രമിയ്ക്കുക. ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കാന്‍ ക്രീമുകളും ബ്യൂട്ടിപാര്‍ലറുകളും നാടന്‍ വിദ്യകളുമെല്ലാം മാറി മാറി ഉപയോഗിയ്ക്കുന്നവര്‍ കുറവല്ല.

കറുപ്പു നിറമാണെന്നതിന്റെ പേരില്‍ അപകര്‍ഷതാബോധമുള്ളവരും കുറവല്ല.

എന്നാല്‍ നിറം കുറഞ്ഞവര്‍ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ ഏരെയാണെന്നാണ് വാസ്തവം. ഇക്കാരണം കൊണ്ടുതന്നെ വെളുപ്പുനിറമുള്ളവരെ അപേക്ഷിച്ചു പല അസുഖങ്ങളും വരാനുള്ള സാധ്യത കുറവുമാണ്.

ഇരുണ്ട നിറമാണെങ്കില്‍ ആരോഗ്യപരമായ ഗുണങ്ങളെങ്ങനെ വര്‍ദ്ധിയ്ക്കുമെന്നതിനെക്കുറിച്ചറിയൂ,

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറത്തിനു കാരണം ശരീരത്തിലെ മെലാനിന്‍ എന്ന ഘടകമാണ്. മെലാനില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ ഏറെ സഹായകമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ സ്‌കിന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ളൊരു കാരണമാണ്.

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

അള്‍ട്രാവയലറ്റ് റശ്മികളെ ചെറുക്കാന്‍ സാധിയ്ക്കുന്നുവെന്നതുകൊണ്ട് ചര്‍മത്തില്‍ സണ്‍ടാന്‍ വരാനും ഈ രശ്മികള്‍ കാരണമുള്ള ചൊറിച്ചിലും അലര്‍ജിയുമെല്ലാം ഒഴിവാക്കാനും ഗുണകരമാണ്.

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറത്തിനു കാരണമാകുന്ന മെലാനിന്‍ കേന്ദ്രനാഡീവ്യഹത്തെ ബാധിയ്ക്കുന്ന പല രോഗാണുക്കളേയും തടയാന്‍ പ്രാപ്തമാണ്.

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇത്തരം നിറമുള്ളവര്‍ക്ക് ചര്‍മത്തെ ബാധിയ്ക്കുന്ന അണുബാധകള്‍ വരാനുള്ള സാധ്യതയും ഏറെ കുറവാണ്.

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

മെലാനില്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടഞ്ഞു നിര്‍ത്തും. വെളുത്ത ചര്‍മമുള്ളവരേക്കാള്‍ പ്രായക്കുറവു തോന്നിയ്ക്കുകയും ചെയ്യും.

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

മെലാനിന്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതുമൂലം അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയും.

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

ഇരുണ്ട നിറമെങ്കില്‍ ആരോഗ്യഗുണങ്ങളേറും, കാരണം

മെലാനിന്‍ ആരോഗ്യകരമായ അണ്ഡോല്‍പാദത്തിന് സഹായിക്കും. ഇത് ആരോഗ്യകരമായ ഗര്‍ഭത്തിനും ഗര്‍ഭധാരണം എളുപ്പമാക്കുന്നതിനും നല്ലതാണ്.

English summary

Health Benefits Of Having Dark Skin

Health Benefits Of Having Dark Skin, Read more to know about,
Subscribe Newsletter