ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

Posted By:
Subscribe to Boldsky

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ പ്രയോജനങ്ങള്‍ നല്‍കുന്ന ഒന്നാണെന്നു പൊതുവെ അംഗകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളടങ്ങിയ ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ചര്‍മത്തിനു മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരവുമാണ്.

ഇതുപോലെയാണ് തേനും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ, രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്ന്.

ഗ്രീന്‍ ടീയും തേനും കൂടി ചേര്‍ന്നാലോ, ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും. ഗ്രീന്‍ടീയില്‍ പഞ്ചസാര ചേര്‍ക്കാതെ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിച്ചാലുള്ള ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഗ്രീന്‍ടീ, തേന്‍കൂട്ട്. ഏകാഗ്രതതയും ബുദ്ധിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണിത്.

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

കൊഴുപ്പിളക്കാന്‍ പറ്റിയ നല്ലൊരു കൂട്ടാണിത്. തേനും ഗ്രീന്‍ടീയും കൂടുമ്പോള്‍ സാധാരണയേക്കാള്‍ 17 ശതമാനം കൂടുതല്‍ കൊഴുപ്പു ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു. ഗ്രീന്‍ ടീ അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ചാണ് തടി കുറയ്ക്കുന്നത്. തേന്‍ കൊഴുപ്പു കത്തിച്ചു കളഞ്ഞും.

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

തേനിലും ഗ്രീന്‍ ടീയിലും ആന്റിഓക്‌സിഡന്റുകള്‍ കലര്‍ന്നിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരാതെ തടയാന്‍ സാധിയ്ക്കും. ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ ചെറുക്കുന്ന പ്രധാന ഘടകമാണ്.

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

പല്ലിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ് ഗ്രീന്‍ടീ-തേന്‍ കോമ്പിനേഷന്‍. ഗ്രീന്‍ടീയിലെ ക്യച്ചിന്‍സും തേനും ചേര്‍ന്ന് പല്ലിന്റെയും വായയുടേയും പ്രശ്‌നങ്ങള്‍ക്കു കാരണമായ ബാക്ടീരിയകളെ തടയുന്നു.

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഇവ രണ്ടും ചേരുമ്പോള്‍ ആന്റിഇന്‍ഫഌമേറ്ററി ഗുണം വര്‍ദ്ധിയ്ക്കും. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ശരീരത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേന്‍-ഗ്രീന്‍ ടീ കോമ്പിനേഷന്‍. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ്.

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

പ്രമേഹരോഗസാധ്യത കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഗ്രീന്‍ ടീയില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത്.

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

കോശങ്ങളിലെ ഓക്‌സിഡേഷന്‍ കുറയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മത്തിനും ഗ്രീന്‍ ടീ-തേന്‍ കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും.

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ടീയില്‍1സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍

ഗ്രീന്‍ ടീയില്‍ കഫീനുണ്ട്. ഇത് ക്ാപ്പിയിലെ കഫീനോളം പ്രശ്‌നം വരുത്തില്ല. തേനും കൂടിച്ചേരുമ്പോള്‍ ഇത് ശരീരത്തിന് ഊര്‍ജം നല്‍കും.

English summary

Health Benefits Of Green Tea With Honey

Health Benefits Of Green Tea With Honey, read more to know about,
Please Wait while comments are loading...
Subscribe Newsletter