ഐശ്വര്യ റായും കുടംപുളിയും

Posted By:
Subscribe to Boldsky

കുടംപുളിയെന്ന പേരു കേട്ടാല്‍ ആവിപറക്കുന്ന മീന്‍കറിയായിരിയ്ക്കും നമ്മുടെ മനസില്‍ വരിക. കുടംപുളിയിട്ടു വച്ച മീന്‍കറി മലയാളികളുടെ ദൗര്‍ബല്യമാണെന്നു പറയാം.

ഐശ്വര്യറായും കുടംപുളിയും തമ്മില്‍ എന്താണു ബന്ധമെന്നാണ് ചോദ്യമെങ്കില്‍ ഉത്തമുണ്ട്.

പ്രസവശേഷം തടി കൂടിയെന്ന ആരോപണങ്ങളുന്നയിച്ച പലരും ഐശ്വര്യയുടെ ഇപ്പോഴത്തെ ലുക് കണ്ട് അതിശയപ്പെട്ടുനില്‍ക്കുകയാണ്. തടി കുറച്ച് സുന്ദരിയായിത്തന്നെയാണ് ഇവര്‍ ഇപ്പോഴും.

തടി പെട്ടെന്നു കുറഞ്ഞതിന്റെ രഹസ്യം അവര്‍ വെളുപ്പെടുത്തി, കുടംപുളി കഴിച്ചാണെന്നായിരുന്നു ഇത്.

ഐശ്വര്യറായിയുടെ ഈ സാക്ഷ്യപ്പെടുത്തല്‍ സത്യവുമുണ്ട്. തടി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ധാരാളം ആരോഗ്യുഗണങ്ങളുള്ള ഒന്നാണ് കുടംപുളി.

ഗാരസീനിയ കംപോഗിയ എന്ന ശാസ്ത്രീയ നാമമുള്ള കുടംപുളിയില്‍ ഹൈഡ്രോസൈക്ലിക് ആസിഡുണ്ട് ഇത് കൊഴുപ്പിനെ തടയും

ഐശ്വര്യ റായും കുടംപുളിയും

ഐശ്വര്യ റായും കുടംപുളിയും

കുടംപുളിയില്‍ ഹൈഡ്രോസിട്രിക് ആസിഡുണ്ട്. ഇത് കൊഴുപ്പുല്‍പാദനം കുറയ്ക്കും. ഇതുവഴി തടി കുറ്ക്കാന്‍ സഹായിക്കും.

ഐശ്വര്യ റായും കുടംപുളിയും

ഐശ്വര്യ റായും കുടംപുളിയും

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കുടംപുളി. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.

ഐശ്വര്യ റായും കുടംപുളിയും

ഐശ്വര്യ റായും കുടംപുളിയും

നല്ല മൂഡിന്, സന്തോഷത്തിന് സഹായിക്കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനും കുടംപുളി ഏറെ നല്ലതാണ്.

ഐശ്വര്യ റായും കുടംപുളിയും

ഐശ്വര്യ റായും കുടംപുളിയും

കുടംപുളി ഭക്ഷണത്തില്‍ ചേര്‍ത്തുപയോഗിയ്ക്കാം. രാത്രി വെള്ളത്തില്‍ കുടംപുളി ഇട്ടു വച്ച് രാവിലെ ഇതു പിഴിഞ്ഞ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്

ഐശ്വര്യ റായും കുടംപുളിയും

ഐശ്വര്യ റായും കുടംപുളിയും

വയറിന്റെ ആരോഗ്യത്തിനും ഏറെ മികച്ച ഒന്നാണ് കുടംപുളി.

English summary

Health Benefits Of Garcinia kambogia kudambuli

Health Benefits Of Garcinia kambogia kudambuli, Read more to know about,
Story first published: Saturday, June 3, 2017, 15:45 [IST]