സവാള പച്ചയ്ക്കു കഴിയ്ക്കൂ, കാരണം

Posted By:
Subscribe to Boldsky

സവാള പൊതുവെ ഭക്ഷണമുണ്ടാക്കുന്നതിനുള്ള ഒരു പ്രധാന ചേരുവയാണ്. ഭക്ഷണത്തിനു രുചി നല്‍കുന്നതില്‍ ഒരു പ്രധാന ഘടകം.

സവാള വേവിച്ചു കഴിയ്ക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെങ്കിലും പച്ചസവാള കഴിയ്ക്കുവാന്‍ മിക്കവാറും പേര്‍ക്കു താല്‍പര്യമുണ്ടാകില്ല. രുചിക്കുറവും ഗന്ധവുമെല്ലാമാണ് കാരണമാകുന്നത്.

എന്നാല്‍ പച്ചസവാള കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പച്ചസവാള ഏതു വിധത്തിലാണ് ആരോഗ്യത്തിനു ഗുണകരമാകുന്നതെന്നറിയൂ,

ദഹനത്തിന്

ദഹനത്തിന്

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദഹനത്തിന് സഹായിക്കുന്നതിനു മുന്നിലാണ് പച്ചസവാള.

സന്ധിവേദന

സന്ധിവേദന

സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് സവാള. ദിവസവും സവാള കഴിയ്ക്കുന്നത് ശീലമാക്കാം

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുകയെന്ന ധര്‍മം കൂടി പച്ചസവാള ചെയ്യുന്നുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്താനും സഹായിക്കും. ഇതിലെ മീഥൈലലൈല്‍ സള്‍ഫൈഡാണ് ഈ ഗുണം നല്‍കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ തടയുന്നതിനും പച്ചസവാള സഹായിക്കും. ഇതിലെ സള്‍ഫര്‍ ലിവര്‍, ബ്രെസ്റ്റ്, കോളന്‍ ക്യാന്‍സറുകള്‍ തടയാന്‍ ഏറെ ഫലപ്രദമാണ്.

മലബന്ധം

മലബന്ധം

മലബന്ധം മാറ്റാനുള്ള നല്ലൊരു വഴിയാണ് പച്ച സവാള. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും. വയറ്റില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണാംശങ്ങളെയും പുറന്തള്ളും. ഇത് മലബന്ധം പരിഹരിക്കുകയും ചെയ്യും.

പൈല്‍സ്

പൈല്‍സ്

പൈല്‍സ്പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. പച്ച സവാള കഴിയ്ക്കുന്നത് പൈല്‍സ് ശമിപ്പിക്കും.

മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം

മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം

സവാള മുറിച്ചു മണത്തു നോക്കൂ. മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം നിലയ്ക്കും.

English summary

Health Benefits Of Eating Raw Onion

Health Benefits Of Eating Raw Onion, read more to know about