ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം വെറുംവയറ്റില്‍

Posted By:
Subscribe to Boldsky

ചെറുനാരങ്ങാവെള്ളം സാധാരണ ദാഹം മാറ്റാനും ഊര്‍ജത്തിനും വേണ്ടി നാം കുടിയ്ക്കുന്ന ഒന്നാണ്. തണുത്ത നാരങ്ങാവെള്ളം എന്നതാണ് സാധാരണ നാം കുടിയ്ക്കാറ്.

നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തും മധുരം ചേര്‍ത്തും ഉപ്പു ചേര്‍ത്തുമെല്ലാം കുടിയ്ക്കാറുണ്ട്. രാവിലെ വെറുംവയറ്റിലെ ചെറുനാരങ്ങാവെള്ളം തടി കുറയാനുളള നല്ലൊരു മരുന്നാണ്.

എന്നാല്‍ ചെറുനാരങ്ങാവെള്ളം ഇളംചൂടോടെ കുടിച്ചാലോ, ഗുണങ്ങള്‍ സാധാരണ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുതിനേക്കാള്‍ ഇരട്ടിയാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന പ്രധാനപ്പെട്ട ഒന്നാണ്. കോള്‍ഡ്, തൊണ്ടവേദന എന്നിവയുണ്ടെങ്കില്‍ കുടിയ്ക്കാന്‍ പറ്റിയ പ്രധാനപ്പെട്ട ഒന്ന്.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരമാണ് വെറുംവയറ്റില്‍ ഇളം ചൂടുള്ള ചെറുനാരങ്ങാവെള്ളംകുടിയ്ക്കുന്നത്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കഫക്കെട്ടു തടയുന്നതിന്

കഫക്കെട്ടു തടയുന്നതിന്

കഫക്കെട്ടു തടയുന്നതിന് ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം ഏറെ ഉത്തമമാണ്.

 ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ അകറ്റുന്നതിനും ഇതുവഴി ശരീരത്തിനും ചര്‍മത്തിനും ആരോഗ്യം നല്‍കുന്നതിനും ഏറെ ഉത്തമമാണിത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളമാണ് കുടിയ്‌ക്കേണ്ടത്. തേന്‍ കലര്‍ത്തുന്നത് ഏറെ ഉത്തമം.

ശരീരത്തിന് ഊര്‍ജം

ശരീരത്തിന് ഊര്‍ജം

ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ ഗുണകരം.

പിഎച്ച് തോത്

പിഎച്ച് തോത്

ശരീരത്തിന്റെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താനുള്ള പ്രധാന വഴിയാണ് ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം. പ്രധാനമായും ശരീരം ആല്‍ക്കലൈനാക്കി മാറ്റും. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും അകറ്റാം.

ലിവര്‍

ലിവര്‍

ലിവര്‍ ആരോഗ്യത്തിനും ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം ഏറെ നല്ലതാണ് ഇത് കരളിന്റെ കാല്‍സ്യം, ഓക്‌സിജന്‍ തോത് ശരിയായി നില നിര്‍ത്തുന്നു.

ദഹനക്കേട്, ഗ്യാസ്

ദഹനക്കേട്, ഗ്യാസ്

ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇളം ചൂടുള്ള ചെറുനാരങ്ങാവെള്ളം.

ഗോള്‍ബ്ലാഡര്‍ സ്‌റ്റോണുകള്‍

ഗോള്‍ബ്ലാഡര്‍ സ്‌റ്റോണുകള്‍

ഗോള്‍ബ്ലാഡര്‍ സ്‌റ്റോണുകള്‍ അലിയിച്ചു കളയാന്‍ ഏറെ ഗുണകരമാണ് ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം.

രക്തപ്രവാഹം

രക്തപ്രവാഹം

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, രക്തം ശുദ്ധീകരിയ്ക്കാനും ഏറെ നല്ലതാണ് ചൂടുള്ള ചെറുനാരങ്ങാവെള്ളം.

വെള്ളം തിളപ്പിച്ച് ഇളംചൂടാകുമ്പോള്‍

വെള്ളം തിളപ്പിച്ച് ഇളംചൂടാകുമ്പോള്‍

വെള്ളം തിളപ്പിച്ച് ഇളംചൂടാകുമ്പോള്‍ ഇതില്‍ ചെറുനാരങ്ങ പിഴിഞ്ഞു ചേര്‍ത്തു കുടിയ്ക്കാം. ചെറുനാരങ്ങാനീരു ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കരുത്.

Read more about: health body ആരോഗ്യം
English summary

Health Benefits Of Drinking Warm Lemon Water

Health Benefits Of Drinking Warm Lemon Water, Read more to know about,