For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുമഞ്ഞള്‍വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കൂ

|

ആരോഗ്യപരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഏറ്റവും നല്ലത് രാവിലെയുള്ള സമയമാണെന്നു പറയാം. കാരണം ശരീരവും ശാരീരിക അവയവങ്ങളും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയമായതുകൊണ്ടുതന്നെ.

ആരോഗ്യത്തിനായി വെറുംവയറ്റില്‍ ചെയ്യേണ്ടുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ രാവിലെ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിയ്ക്കുന്നതു ഗുണം ചെയ്യുമെന്നു പറയാം.

സാധാരണയായി ചെറുനാരങ്ങാവെള്ളം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നവരുണ്ട്. നെല്ലിക്കാജ്യൂസും കറ്റാര്‍വാഴ ജ്യൂസുമെല്ലാം കുടിയ്ക്കുന്നവരുമുണ്ട്.

ഇതില്‍ പെടുത്താവുന്ന ഒന്നാണ് വെറുംവയറ്റില്‍ ഇളംചൂടുള്ള മഞ്ഞള്‍വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ഇതെക്കുറിച്ചറിയൂ,

അസിഡിറ്റി

അസിഡിറ്റി

നല്ല ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. തേന്‍ വയറ്റിലെ അസിഡിറ്റി കുറയ്ക്കും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

മഞ്ഞളും തേനും കലരുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. വെറുംവയറ്റില്‍ ഇത് ശരീരത്തിന് കൂടുതല്‍ ഗുണം നല്‍കും. മഞ്ഞളിലെ കുര്‍കുമിനും തേനിലെ ആന്റിഓക്‌സിഡന്റുകളുമാണ് ശറീരത്ത

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയാണിത്. മഞ്ഞളും തേനും തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകളാണ്.

ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരവഴി

ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരവഴി

ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരവഴിയാണിത്. തേന്‍ മിതമായി ഉപയോഗിയ്ക്കുന്നത് പ്രമേഹത്തിന് ഗുണകരവുമാണ്.

അണുബാധ

അണുബാധ

പലതരം ഇന്‍ഫെക്ഷനുകളും അണുബാധകളും തടഞ്ഞുനിര്‍ത്തുന്ന പ്രധാനപ്പെട്ട വഴിയാണിത്.

കോള്‍ഡ്, ചുമ തൊണ്ടവേദന

കോള്‍ഡ്, ചുമ തൊണ്ടവേദന

കോള്‍ഡ്, ചുമ തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവികപരിഹാരമാണ് തേന്‍ കലര്‍ത്തിയ ഇളംചൂടുള്ള മഞ്ഞള്‍വെള്ളം

വാതത്തിനുള്ള നല്ലൊരു പരിഹാരമാണ്

വാതത്തിനുള്ള നല്ലൊരു പരിഹാരമാണ്

വാതത്തിനുള്ള നല്ലൊരു പരിഹാരമാണ് മഞ്ഞള്‍, തേന്‍ വെള്ളം. തേനിലും മഞ്ഞളിലുമുള്ള ആന്റിഓക്‌സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയുന്നതിന് മഞ്ഞളും തേനും കലര്‍ന്ന ഈ മിശ്രിതം ഏറെ ഗുണം ചെയ്യും.

Read more about: weight loss
English summary

Health Benefits Of Drinking Turmeric Honey Water In An Empty Stomach

Health Benefits Of Drinking Turmeric Honey Water In An Empty Stomach, read more to know about,
X
Desktop Bottom Promotion