ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ഇന്നത്തെക്കാലത്ത് എല്ലാവരേയും പേടിപ്പിയ്ക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താന്‍ ക്യാന്‍സറായിരിയ്ക്കും, ഒന്നാംസ്ഥാനത്ത്. തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.

പലപ്പോഴും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റു രോഗലക്ഷണങ്ങളോടു സാമ്യം കാണിയ്ക്കും, ഇതുകൊണ്ടുതന്നെ ഇത് മിക്കവാറും പേര്‍ അവഗണിയ്ക്കുകയും ചെയ്യും.

ക്യാന്‍സറിന്റെ ചില പ്രത്യേക ലക്ഷണങ്ങള്‍, അതായത് തുടക്കത്തില്‍ തന്നെ ഇവ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ അറിയൂ,

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ബ്രെസ്റ്റ് ക്യാന്‍സറിന്റെ തുടക്കം മാറിടഭാഗത്തുണ്ടാകുന്ന ചില കഴലകളിലൂടെ തിരിച്ചറിയാനാകും. അസാധാരണമായ മുഴയോ കഴലകളോ കണ്ടാല്‍ ശ്രദ്ധിയ്ക്കുക.

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ശരീരം ക്യാന്‍സറിനെ ബാക്ടീരിയ എന്ന രീതിയിലാണ് എടുക്കുന്നത്. ഇതുകൊണ്ടുതന്ന ഇതിനെതിരെ പ്രതിരോധശേഷിയുപയോഗിയ്ക്കും, രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഈ ഭാഗത്ത് ചൂടു കൂടുന്നതുമെല്ലാം ക്യാന്‍സറിന്റെ ലക്ഷണവുമാണ്.

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

മുറിവുകള്‍ പെട്ടെന്നുണങ്ങാത്തത് പ്രമേഹബാധയുടെ മാത്രമല്ല, ക്യാന്‍സറിന്റെ തുടക്കലക്ഷണം കൂടിയാണ്.

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

മോണയിലോ നാവിലോ വായുടെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന വെളുത്ത നിറത്തിലെ മുഴകള്‍ ക്യാന്‍സറിന്റെ മറ്റൊരു തുടക്കലക്ഷണമാണ്.

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പുകുറവ് എന്നിവയെല്ലാം ക്യാന്‍സറിന്റെ മറ്റു ചില തുടക്കലക്ഷണങ്ങളാണെന്നു പറയാം.

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ശോധനയില്‍ മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങള്‍, മലത്തില്‍ രക്തം തുടങ്ങിയവയെല്ലാം ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ക്യാന്‍സര്‍ യൂറിനറി ബ്ലാഡര്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ മൂത്രത്തില്‍ രക്താംശം, ഗന്ധ, നിറ വ്യത്യാസം എന്നിവയെല്ലാം സാധാരണയാണ.്

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

അസാധാരണമായുണ്ടാകുന്ന ബ്ലീഡിംഗ്, ഇത് ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നായാലും ശ്രദ്ധിയ്ക്കണം. ഇതും ചിലപ്പോള്‍ ക്യാന്‍സറിന്റെ തുടക്കസൂചനയാകാം.

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ശബ്ദനാളത്തിലുണ്ടാകുന്ന ക്യാന്‍സര്‍ ഒരു വ്യക്തിയുടെ സ്വരത്തില്‍ വ്യത്യാസം വരുത്തുന്നു. ഇത്തരം മാറ്റങ്ങളുണ്ടെങ്കില്‍ ശ്രദ്ധ വേണം.

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

ഇതാണ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങള്‍

തൊണ്ട, ലംഗ്‌സ്, ഈസോഫാഗസ്, വയര്‍ തുടങ്ങിയ ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറിന്റൈ ഒരു ലക്ഷണം തുടര്‍ച്ചയായ ചുമയാണ്.

English summary

Early Symptoms Of Cancer

Early Symptoms Of Cancer, Read more to know about the early symptoms of cancer,
Please Wait while comments are loading...
Subscribe Newsletter