സെക്‌സ് സ്റ്റാമിനക്ക് ഇതു കുടിയ്ക്കൂ

Posted By:
Subscribe to Boldsky

കിടക്കയില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കുയെന്നത് ഏതൊരു പുരുഷന്റേയും ആഗ്രഹമായിരിയ്ക്കും. എന്നാല്‍ പല പുരുഷന്മാര്‍ക്കും ഉദ്ധാരണ ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ കാരണങ്ങളാല്‍ സെക്‌സ് സ്റ്റാമിന കുറവായിരിയ്ക്കും.

സെക്‌സ് സ്റ്റാമിന നല്‍കുമെന്നവകാശപ്പെട്ട് പലതരം മരുന്നുകള്‍ വിപിണിയില്‍ വരുന്നുണ്ട്. എന്നാല്‍ ഇവ പലപ്പോഴും ഗുണത്തേക്കാള്‍ ദോഷങ്ങള്‍ വരുത്തുന്നവയായിരിയ്ക്കും.

സെക്‌സ സ്റ്റാമിന നല്‍കാന്‍ സാധിയ്ക്കുന്ന ചില പാനീയങ്ങളുണ്ട്. ഇവ നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാനും സാധിയ്ക്കും. ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ,

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജ്യൂസ് സെക്‌സ് സ്റ്റാമിന നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവം വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ വയാഗ്ര എ്ന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുരുവിട്ടു തിളപ്പിച്ച വെള്ളവും തണ്ണിമത്തന്‍ തോടിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം ഏറെ ഗുണം നല്‍കും. ഇതുപോലെ തണ്ണിമത്തന്‍ ജ്യൂസും. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ് സെക്‌സ് സ്റ്റാമിന കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ്. ഇതില്‍ ക്വര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിയ്ക്കുന്നത് സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

ഇഞ്ചി ജ്യൂസ്

ഇഞ്ചി ജ്യൂസ്

ഉദ്ധാരണ പ്രശ്‌നങ്ങള്‍ പോലുള്ളവ നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ് ഇഞ്ചി ജ്യൂസ്. ഇത് പുരുഷന്മാരില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയക്കും. നല്ല സെക്‌സ് സ്റ്റാമിനയ്ക്ക് ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

പാലില്‍ അല്‍പം തേന്‍

പാലില്‍ അല്‍പം തേന്‍

പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

ബനാന ഷേക്ക്

ബനാന ഷേക്ക്

ബനാന ഷേക്ക് പുരുഷന്മാരില്‍ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ ബ്രോമലിന്‍ എന്ന എന്‍സൈം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

പോംഗ്രനേറ്റ് ജ്യൂസ്

പോംഗ്രനേറ്റ് ജ്യൂസ്

ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ് പോംഗ്രനേറ്റ് ജ്യൂസ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ നൈട്രിക് ഓക്‌സൈഡാണ് ഈ ഗുണം നല്‍കുന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

പാലില്‍ ബദാം

പാലില്‍ ബദാം

ബദാം മില്‍ക്കും പാലില്‍ ബദാം കലക്കി കുടിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

വാനില, തേന്‍

വാനില, തേന്‍

വാനില, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഇത് പരീക്ഷിയ്ക്കാവുന്നതാണ.്

ചീരയുടെ ജ്യൂസും

ചീരയുടെ ജ്യൂസും

ചീരയുടെ ജ്യൂസും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ ആര്‍ജിനൈന്‍ ഇതിനായി സഹായിക്കുന്ന ഒന്നാണ്.

അവോക്കാഡോ ജ്യൂസ്

അവോക്കാഡോ ജ്യൂസ്

വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ് എന്നിവയടങ്ങിയ അവോക്കാഡോ ജ്യൂസ് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

Read more about: health body
English summary

Drinks That Increase Male Stamina

Drinks That Increase Male Stamina, read more to know about
Story first published: Saturday, December 9, 2017, 13:05 [IST]