കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

Posted By:
Subscribe to Boldsky

വയര്‍ പലരേയും അലട്ടുന്ന ആരോഗ്യ, സൗന്ദര്യപ്രശ്‌നമാണ്. വയര്‍ കൂടാന്‍ കാരണങ്ങള്‍ പലതുമുണ്ട്, ഇതില്‍ ഭക്ഷണശീലം മുതല്‍ പ്രസവം വരെ പെടും.

വയര്‍ കുറയ്ക്കാന്‍ സഹായകമായ പല വഴികളുമുണ്ട്. ഇതില്‍ വ്യായാമം മുതല്‍ ഭക്ഷണശീലങ്ങളും ചില വീട്ടുവൈദ്യങ്ങളും വരെ പെടും.

താഴെപ്പറയുന്ന ഒരു പാനീയമുണ്ടാക്കി കുടിച്ചു നോക്കൂ, വയര്‍ പെട്ടെന്നു കുറയാന്‍ സഹായിക്കുന്ന ഒന്ന്.

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കുക്കുമ്പര്‍, ചെറുനാരങ്ങ, കറ്റാര്‍വാഴ, ഇഞ്ചി, വെള്ളം, പാര്‍സ്ലി ഇല എന്നിവയാണ് ഇതിനു വേണ്ടത്.

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

ഇവ യഥാക്രമം ഒരു കുക്കുമ്പര്‍, ഒരു ചെറുനാരങ്ങ, ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജ്യൂസ, ഒരു സ്പൂണ്‍ അരിഞ്ഞ ഇഞ്ചി, അര ഗ്ലാസ് വെള്ളം, ഒരു കെട്ടു പാര്‍സ്ലി എന്ന തോതിലാണ് വേണ്ടത്.

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

പാര്‍സ്ലി ഇലയായതു കൊണ്ടുതന്നെ കൊഴുപ്പു കുറവ്, ദഹനം മെച്ചപ്പെടുത്തും. ഇതില്‍ വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുണ്ട്. വെള്ളം വയറ്റില്‍ കെട്ടി നില്‍ക്കുന്നതു തടഞ്ഞും തടി കുറയ്ക്കും.

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

ശരീരത്തില്‍ ജലാംശം നില നിര്‍ത്തുന്നതിനും കൊഴുപ്പു കളയുന്നതിനും കുക്കുമ്പര്‍ ഏറെ നല്ലതാണ്.

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

ചെറുനാരങ്ങാനീര് ശരീരത്തിലെ കൊഴുപ്പുകള്‍ നീക്കുന്നതിന് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളും ഇതു നീക്കും.

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

ഇഞ്ചി ശരീരത്തിലെ കൊഴുപ്പു കളയുന്നതിനും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഏറെ നല്ലതാണ്.

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കറ്റാര്‍വാഴ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒന്നാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യും.

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

കിടക്കും മുന്‍പു കുടിയ്ക്കൂ, വയര്‍ കളയൂ

മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും നല്ലപോലെ മിക്‌സിയിലിട്ട് അരച്ചു ജ്യൂസാക്കുക. ഇത് കിടക്കും മുന്‍പു കുടിയ്ക്കാം. അടുപ്പിച്ചു ചെയ്യുന്നത് വയര്‍ കുറയാന്‍ സഹായിക്കും.

Read more about: belly fat health body
English summary

Drink One Glass Before Bed To Reduce Belly Fat

Drink One Glass Before Bed To Reduce Belly Fat, Read more to know about,