ഉപ്പ് ഇങ്ങനെ, സെക്കന്റിനുള്ളില്‍ തലവേദന മാറും

Posted By:
Subscribe to Boldsky

തലവേദന വിവിധ തരത്തിലുണ്ട്. ഒരു പ്രാവശ്യമെങ്കിലും ജീവിതത്തില്‍ തലവേദന അനുഭവിയ്ക്കാത്തവര്‍ ഉണ്ടാവില്ല. വിവിധ തരത്തിലുള്ള തലവേദനകളില്‍ സഹിക്കാനാവാത്ത ഒന്നാണ് മൈഗ്രേയ്ന്‍. മാനസിക, ശാരീരിക സംഘര്‍ഷങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് മൈഗ്രേയ്ന്‍.

നടുവേദനയെ ഉറപ്പായും ഓടിയ്ക്കും രണ്ട് ദിവസം കൊണ്ട്

സാധാരണ തലവേദനയേക്കാള്‍ ഇരട്ടി ശക്തിയാണ് മൈഗ്രേയ്‌നിനുണ്ടാവുക എന്നതാണ് മറ്റൊരു കാര്യം. അമിതമായി പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലും മൈഗ്രേയ്ന്‍ സ്ഥിരമാണ്. ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് മൈഗ്രേയ്‌നിന്റെ പ്രാരംഭ ലക്ഷണം. വേദനയോട് കൂടിയ ശാരീരിക ബന്ധം, പുരുഷനറിയണം കാരണം

 മൈഗ്രേയ്ന്‍ ആര്‍ക്കൊക്കെ?

മൈഗ്രേയ്ന്‍ ആര്‍ക്കൊക്കെ?

മൈഗ്രേയ്ന്‍ പോലുള്ള മനം പിരട്ടല്‍, ഛര്‍ദ്ദി, ഞരമ്പു സംബന്ധമായ വ്യതിയാനങ്ങള്‍, ക്ഷീണം തുടങ്ങിയവയാണ് മൈഗ്രേയ്‌നിന്റെ ലക്ഷണങ്ങളില്‍ ചിലത്. അമിതജോലിഭാരമാണ് മൈഗ്രേയ്‌നിന്റെ ലക്ഷണങ്ങളിലൊന്ന്.

ഞരമ്പുകള്‍ വികസിക്കുകയും

ഞരമ്പുകള്‍ വികസിക്കുകയും

തലവേദനയുള്ളപ്പോള്‍ തലച്ചോറിന് പുറത്തുള്ള ഞരമ്പുകള്‍ വികസിക്കുകയും രക്തയോട്ടം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്. ഈ സമയം തലയില്‍ ഐസ് വെയ്ക്കുന്നത് രക്തയോട്ടം കുറയ്ക്കാന്‍ കാരണമാകുന്നു.

 എന്നാല്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍

എന്നാല്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍

എന്നാല്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. സാധാരണ ഉപ്പിനു പകരം വൃത്തിയുള്ള ഇന്തുപ്പാണ് മൈഗ്രേയ്ന്‍ പ്രതിവിധിയായി ഉപയോഗിക്കേണ്ടത്. ഉപ്പിന്റെ അതേ രുചി തന്നെയാണ് ഇന്തുപ്പിനും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതുമാണ്.

വേദനയുടെ തീവ്രത

വേദനയുടെ തീവ്രത

118ലധികം മൂലകങ്ങളാണ് ഇന്തുപ്പില്‍ അടങ്ങിയിട്ടുള്ളത്. ഇത് വേദനയുടെ തീവ്രത കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്തുപ്പിന്റെ ഉപയോഗം മൂലമുണ്ടാകുന്ന സീറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിലൂടെ മൈഗ്രേയ്‌നിന്റെ വേദനയുടെ തോത് കുറയുന്നു. വെള്ളം കുടിച്ച് മൈഗ്രേന്‍ തുരത്താം

 ഇന്തുപ്പും നാരങ്ങ നീരും

ഇന്തുപ്പും നാരങ്ങ നീരും

ഇന്തുപ്പ് നാരങ്ങാ നീരില്‍ ചേര്‍ത്ത് കഴിക്കുന്നത് നിമിഷനേരം കൊണ്ട് മൈഗ്രേയ്‌നിന്റെ തോത് കുറയ്ക്കുന്നു. അര ടീസ്പൂണ്‍ നാരങ്ങാ നീരില്‍ അല്‍പം ഇന്തുപ്പ് ചേര്‍ത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം ഉപയോഗിച്ചു നോക്കുക.

 ആദ്യ ഉപയോഗം ശ്രദ്ധിച്ച്

ആദ്യ ഉപയോഗം ശ്രദ്ധിച്ച്

പലര്‍ക്കും ആദ്യ ഉപയോഗത്തില്‍ ബുദ്ധിമുട്ടനുഭവപ്പെടുമെങ്കിലും ഇത് യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ മൈഗ്രേയ്ന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കുറയ്ക്കാന്‍ ഇത്രയും നല്ല വഴി വേറെ ഇല്ലെന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം.

 ആവശ്യത്തിന് വെള്ളം

ആവശ്യത്തിന് വെള്ളം

ആവശ്യത്തിന് വെള്ളമാണ് ശരീരത്തില്‍ ഉണ്ടാവേണ്ടത്. അല്ലാത്ത പക്ഷം നിര്‍ജ്ജലീകരണം ഉണ്ടായി അത് ശരീരത്തിന് ദോഷകരമായി മാറുന്നു. ഇത് തലവേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ ഉപ്പ് കഴിയ്ക്കുന്നത് വെള്ളം കുടിയ്ക്കാനുള്ള ത്വര പലരിലും വര്‍ദ്ധിപ്പിക്കുന്നു. ഇത് തലവേദനയെ ഇല്ലാതാക്കുന്നു.

English summary

Does eating more salt prevent migraines and severe headaches

For the first time, there’s evidence suggesting dietary sodium can affect migraines, but salt comes with a strong health warning.
Story first published: Tuesday, April 11, 2017, 10:17 [IST]
Please Wait while comments are loading...
Subscribe Newsletter