Latest Updates
-
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം! -
ജൂലൈ 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിറങ്ങളും അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം! -
ഇന്ന് രാത്രി ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ജൂലൈ 25: ബ്രഹ്മയോഗം മാറി ഇന്ദ്രയോഗം വരുന്നു; കരിയറിൽ വൻ നേട്ടത്തിന് ഈ സമയം ശ്രദ്ധിക്കൂ!
ഹിപ്നോട്ടിസം ചെയ്യുമ്പോൾ തലച്ചോറിന് എന്താണ് സംഭവിക്കുന്നത്?
ഹിപ്നോട്ടിസം തലച്ചോറിന്റെ ചില ഭാഗങ്ങളിൽ സ്വാധീനം ചെലുത്തുന്നു
ഹിപ്നോട്ടിസം നടക്കുമ്പോൾ ബാഹ്യമായ ശ്രദ്ധയൊക്കെ കുറഞ്ഞു വളരെ ഫോക്കസ് ആയിട്ടു ശ്രദ്ധ മാറുന്നു.ചലനങ്ങളൊക്കെ വളരെ കുറവും ചെറിയ കാഴ്ചപ്പാട് മാത്രം നിലനിൽക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഹിപ്നോട്ടിസം തലച്ചോറിന്റെ ചില ഭാഗങ്ങളിൽ സ്വാധീനം ചെലുത്തുന്നു. വളരെ മന്ദഗതിയിൽ തലച്ചോറിനെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു.

ജർമനിയിലെ ജെനയിലെ ഫ്രെഡറിക് ഷില്ലർ സർവകലാശാലയിലെ പ്രൊഫസർ വൂൾഫ്ഗാങ് മിൽട്നർ പറയുന്നത് ഞങ്ങളുടെ പഠനത്തിൽ തലച്ചോർ എങ്ങനെ ഹിപ്നോട്ടിക് അവസ്ഥയിലേക്ക് വരുന്നുവെന്ന് ഞങ്ങൾ നോക്കുന്നുവെന്നാണ്. ജേണൽ സയിന്റിഫിക് റിപ്പോർട്ടിൽ പറയുന്നത് അവർ കാഴ്ചയിലെ ഉദ്ദീപനങ്ങളെ വളരെ അടുത്ത് വിശകലനം ചെയ്തു. അതിൽ പങ്കെടുത്തവർക്ക് സ്‌ക്രീനിൽ വൃത്തം,ത്രികോണം പോലുള്ള ചിഹ്നങ്ങൾ കാണിച്ചുകൊടുത്തു.അതിനുശേഷം ഒരു പ്രത്യേക ചിഹ്നനത്തിൽ കണക്കുകൂട്ടനായി കൊടുത്തു.
അതോടൊപ്പം കണ്ണിനുമുന്നിൽ ഒരു തടിയിലുള്ള ബോർഡ് ഉള്ളതായി സങ്കൽപ്പിക്കാൻ ആവശ്യപ്പെട്ടു. ആ തടസ്സം കാരണം എണ്ണുന്നതിലുള്ള തെറ്റുകൾ കൂടാൻ തുടങ്ങിയതായി ഗവേഷകർ പറയുന്നു. ചിഹ്നങ്ങൾ എണ്ണുമ്പോഴുള്ള തലച്ചോറിന്റെ ന്യൂറൽ പ്രവർത്തനം നിരീക്ഷിച്ചപ്പോൾ ഏതാണ്ട് 400 മില്ലിസെക്കൻഡ് എണ്ണിയത്തിനു ശേഷം തലച്ചോറിന്റെ പ്രവർത്തനത്തിൽ കുറവ് കാണുന്നു.സാധാരണഗതിയിൽ ഇത് കൂടുതലായാണ് കാണേണ്ടതെന്ന് ഫ്രെഡറിക് ഷില്ലർ സർവകലാശാലയിലെ ബാർബറ ഷ്മിഡ്റ്റ് വിശദീകരിക്കുന്നു.

ഏതാണ്ട് 200 മില്ലിസെക്കന്റു വരെ ഒരു വ്യത്യാസവും കണ്ടില്ലെന്ന് ഷ്മിഡ്റ്റ് പറയുന്നു.ചെറിയ കാഴ്ചപ്പാട് ഇപ്പോഴും നിലനിൽക്കുന്നു.എന്നാൽ എണ്ണൽ പോലുള്ള കാര്യത്തിലേക്ക് കടക്കുമ്പോൾ കൂടുതലായി കാണുന്നുവെന്ന് ഗവേഷകർ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications