For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാറ്റി ലിവറിനു കാരണമാകുന്ന ചില രാസവസ്തുക്കൾ

By Jibi Dean
|

കുഞ്ഞുങ്ങൾക്ക് നാം സാധാരണ പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ സാധനങ്ങൾ കൊടുക്കാറുണ്ട് .ഇത് വലുതാകുമ്പോൾ അവർക്ക് ഫാറ്റി ലിവറിനു കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് .

എലികളിൽ നടത്തിയ പഠനത്തിൽ ഗവേഷകർ ബിസ്‌ഫെനോൾ എന്ന ബി പി എ ഘടകം കണ്ടെത്തി .ഇവ എൻഡോക്രയിൻ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളാണ് .ഇത് കരളിന് പുറത്തു കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സഹായിക്കും .അങ്ങനെ കരളിലെ ജീനുകളെ തടഞ്ഞു നോൺ ആൾക്കഹോളിക്‌ ഫാറ്റി ലിവർ രോഗത്തിന് കാരണമാകും .

ബി പി എ എപിജിനോമിന്റെ അളവു കൂട്ടി അപകടസാധ്യത ഉണ്ടാക്കുന്നു .അങ്ങനെ എന്ത് ചെയ്യണമെന്നറിയാത്ത കുറേ രാസവസ്തുക്കൾ ഉണ്ടാകുന്നു .

fatty liver

എപ്പിഗെമോമെൻറിൻറെ പുനർക്രമീകരണത്തിലൂടെ എൻഎ എഫ്എൽഡി റിസ്ക് ഉണ്ടാകുന്നതായി പഠനം കണ്ടെത്തി, ഇത് തുടർച്ചയായി ജനിതകമാറ്റം വരുത്തി രോഗങ്ങൾക്ക് വഴിതെളിക്കുന്നതായി അമേരിക്കയിലെ ടെക്സസിലെ ബെയിലാർ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകനായ ലിൻഡ്സെ ട്രെവിനോ പറയുന്നു .

എന്ടോക്രയിൻ തടസ്സങ്ങളും എപിജിനോമിക് പുനഃക്രമീകരണവും മനസ്സിലാക്കിയാൽ ആളുകൾക്ക് എൻഎ എഫ്എൽഡി യുടെ സാധ്യതകളും അപകടവും തിരിച്ചറിയാനാകുമെന്ന് ട്രെവിനോ കൂട്ടിച്ചേർത്തു .

2017 ൽ ഇ എൻ ഡി ഒ,ഒർലാൻഡോയിലെ എൻഡോക്രൈൻ സൊസൈറ്റിയുടെ 99 ആം വാർഷിക യോഗത്തിൽ അവതരിപ്പിച്ച പഠനത്തിൽ അവർ ,പുതുതായി ജനിച്ച എലികളിൽ, കരൾ വളർച്ചയുടെ പ്രധാന ആദ്യ അഞ്ച് ദിവസങ്ങളിൽ ബിപിഎയുടെ കുറഞ്ഞ അളവിൽ കൊടുത്തു ഡോക്ടർമാർ എലികളെ ചികിത്സിച്ചു

ബിപിഎ-എക്സ്പോസ്ട് എലികളിൽ എൻ.എ.എഫ്.എൽ.ഡിയുടെ പുരോഗതിയിൽ ഉൾപ്പെട്ടിരിക്കുന്ന ജീനുകൾ വർദ്ധിച്ചു .

liver 2

കൂടാതെ ബി പി എ എക്സ്പോസ്ഡ് എലികൾക്ക് അവർ കൂടുതൽ കൊഴുപ്പുള്ള ഭക്ഷണം കൊടുത്തു ഭാരവും കൊളസ്‌ട്രോൾ അളവും കൂട്ടി .ചീത്ത" (എൽഡിഎൽ) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് ഉയർത്തുകയും ചെയ്തു

നമ്മുടെ കണ്ടെത്തലുകൾ മറ്റ് രോഗങ്ങൾക്കും ഉപയോഗപ്രദമാകും.കാരണം എന്ടോക്രയിൻ തടസ്സക്കാർ ഈ ചുറ്റുപാടിൽ വ്യാപകമാണ് .ജനസംഖ്യയിൽ വലിയൊരുഭാഗം വികസനത്തിന്റെ പുനഃക്രമീകരണത്തിൽ ബാധകമായിരിക്കുന്നതായി ട്രോവിനോ പറയുന്നു .

Read more about: liver health
English summary

Common Chemical Exposure Linked To Fatty Liver Disease

Common Chemical Exposure Linked To Fatty Liver Disease
X
Desktop Bottom Promotion