മുട്ടയില്‍ കുരുമുളകു ചേര്‍ക്കുമ്പോള്‍ ശരീരം?

Posted By:
Subscribe to Boldsky

മുട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. ഇത് പല രീതിയിലും സ്വാദുള്ള വിഭവമായി തയ്യാറാക്കുകയും ചെയ്യാം.

ഇതുപോലെയാണ് കുരുമുളകിന്റെ കാര്യവും. ഇതിനും ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും ഇത് ഉപയോഗിയ്ക്കാറുണ്ട്.

മുട്ടയില്‍ ബുള്‍സൈ ഉണ്ടാക്കുമ്പോഴും ഓംലറ്റുണ്ടാക്കുമ്പോഴുമെല്ലാം കുരുമുളകു ചേര്‍ത്തു കഴിയ്ക്കുന്നത് നമുക്കൊരു ശീലവുമാണ്. ഇത് സ്വാദിനു നല്ലതാണ്. മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും.

മുട്ടയില്‍ കുരുമുളകു ചേര്‍ക്കുമ്പോഴുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴിയാണിത്. ദിവസം മുഴവുന്‍ ഉന്മേഷത്തോടെയിരിയ്ക്കാം.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

മുട്ടയും കുരുമുളകും ചേരുമ്പോള്‍ അയേണ്‍ തോത് വര്‍ദ്ധിയ്ക്കും. ഇത് ശരീരത്തിന്റെ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തുകയും ചെയ്യും. വിളര്‍ച്ചയുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണിത്.

മസില്‍

മസില്‍

മസില്‍ ബില്‍ഡിംഗിനുള്ള നല്ലൊരു വഴിയാണ് മുട്ട-കുരുമുളകു മിശ്രിതം.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

മുട്ടയില്‍ കുരുമുളകു ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. തടി കുറയ്ക്കാന്‍ സഹായകം. അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാനും ഇതു കൊണ്ടു സാധിയ്ക്കും.

ഓര്‍മശക്തി

ഓര്‍മശക്തി

തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ മുട്ടയിലെ കൊളീന്‍ നല്ലതാണ്.

തിമിരം

തിമിരം

പ്രായമേറുന്തോറും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുട്ട ഏറെ നല്ലതാണ്.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

മുട്ടയില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയും കുരുമുളകും ചേരുമ്പോള്‍ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവു വര്‍ദ്ധിയ്ക്കുന്നു. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. സെക്‌സ് പുരുഷനെ ക്ഷീണിപ്പിയ്ക്കുന്നുവെങ്കില്‍....

English summary

What Happens To Your Body When You Eat Egg With Pepper

If you love eggs or even if you dont, start eating them everyday for breakfast, as they come with 7 amazing health benefits...