For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്‌ക്കുമ്പോള്‍

|

നട്‌സിന്റെ കൂട്ടത്തില്‍ തന്നെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്‌ ബദാം അഥവാ ആല്‍മണ്ട്‌സ്‌ എന്നു പറയാം. ഫൈബര്‍, വൈറ്റമിന്‍ ഇ, ഒമഗേ ഫാറ്റി ആസിഡ്‌ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണിത്‌. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്‌ക്കുന്ന നല്ലൊരു ഭക്ഷണം.

എന്നാല്‍ ബദാം കഴിച്ചതു കൊണ്ടായില്ല, ഇത്‌ ശരിയായ രീതിയില്‍ കഴിയ്‌ക്കുകയെന്നത്‌ ഏറെ പ്രധാനമാണ്‌. അല്ലെങ്കില്‍ ഗുണത്തിനു പകരം ചിലപ്പോള്‍ ദോഷമായിരിയ്‌ക്കും ഫലം.

ബദാമിന്റെ തൊലിയില്‍ എന്‍സൈം തടയുന്ന ഘടകമുണ്ട്‌. ഇതുകൊണ്ടുതന്നെ ഇത്‌ ദഹനത്തിനു ബുദ്ധിമുട്ടാകും. ഇതിനുള്ള നല്ലൊരു പരിഹാരമാണ്‌ ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തു കഴിയ്‌ക്കുകയെന്നത്‌.

വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്‌ക്കുന്ന ബദാം ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണകരമവുമാണ്‌.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തുമ്പോള്‍ ദഹനം എളുപ്പമാകുന്നു. ഇതിന്റെ പോഷകങ്ങള്‍ ശരീരത്തിന്‌ പെട്ടെന്നു തന്നെ ആഗിരണം ചെയ്യാന്‍ സാധിയ്‌ക്കുകയും ചെയ്യും. വെള്ളത്തിലിട്ടു കുതിര്‍ത്തുമ്പോള്‍ ഇത്‌ ലിപേസ്‌ എന്നൊരു എന്‍സൈം പുറപ്പെടുവിയ്‌ക്കും. ഇത്‌ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്‌.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

മലബന്ധം തടയാനുള്ള നല്ലൊരു വഴിയാണ്‌ കുതിര്‍ത്ത ബദം കഴിയ്‌ക്കുകയെന്നത്‌. വെള്ളത്തില്‍ കുതിര്‍ത്തുമ്പോള്‍ ഇതിലെ നാരുകള്‍ പെട്ടെന്നു തന്നെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്‌ക്കും.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

തടി കുറയ്‌ക്കാന്‍ ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്‌ക്കുന്നതാണ്‌ ഏറെ ഗുണകരം. ഇതിലെ നാരുകള്‍ എളുപ്പത്തില്‍ കുതിര്‍ന്ന്‌ അപചയപ്രക്രിയ എളുപ്പമാക്കുന്നതും ലിപേസ്‌ എന്ന എന്‍സൈം കൊഴുപ്പു കത്തിച്ചു കളയുന്നതും കാരണം. ഇതിലെ മോണോസാച്വറേറ്റഡ്‌ ഫാറ്റും ഒരു കാരണമാണ്‌.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

അക്യൂട്ട്‌ ഹൈപ്പര്‍ടെന്‍ഷന്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്‌ കുതിര്‍ത്ത ബദാം. ഇതില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്‌. മഗ്നീഷ്യം, ഫോളിക്‌ ആസിഡ്‌ എന്നിവയും ഇതിനു സഹായിക്കുന്നു.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ഹൃദയാരോഗ്യത്തിനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്‌. പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ ഇ എന്നിവയെല്ലാം ഇതിനു സഹായിക്കും.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്‌ക്കുന്നതിനും കുതിര്‍ത്ത ബദാം ഗുണകരമാണ്‌. ഇതിലെ മോണോസാച്വറേറ്റഡ്‌ ഫാറ്റി ആസിഡ്‌ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്‌ക്കും. വൈറ്റമിന്‍ ഇ നല്ല കൊളസ്‌ട്രോള്‍, അതായത്‌ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്‌ക്കും.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ദിവസവും 4-6 വരെ കുതിര്‍ത്ത ബദാ കഴിയ്‌ക്കുന്നത്‌ ബ്രെയിന്‍ ടോണിക്‌ ആയി പ്രവര്‍ത്തിയ്‌ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇത്‌ കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. കുട്ടികളില്‍ ബുദ്ധിയും ഓര്‍മശക്തിയും ഏറെ വര്‍ദ്ധിപ്പിയ്‌ക്കുന്നു.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

അര്‍ബുദം തടയും കുതിര്‍ത്ത ബദാം കഴിക്കുന്നത്‌ പ്രോസ്‌ട്രേറ്റ്‌ , സ്‌തന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

കുതിര്‍ത്ത ബദാം കഴിയ്‌ക്കുന്നത്‌ ഗര്‍ഭകാലത്ത്‌ ഏറെ ഗുണകരമാണ്‌. ഇതു കുതിര്‍ത്തുമ്പോള്‍ ഫോളിക്‌ ആസിഡ്‌ അടക്കമുള്ള, ഗര്‍ഭകാലത്തു പ്രധാനമായ പോഷകങ്ങള്‍ അമ്മയ്‌ക്കും കുഞ്ഞിനു എളുപ്പം ലഭിയ്‌ക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ ബ്രെയിന്‍ വളര്‍ച്ചയ്‌ക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ക്കാതെ കഴിയ്‌ക്കുന്നത്‌ ശരീരത്തിലെ പിത്തദോഷം വര്‍ദ്ധിപ്പിയ്‌ക്കുമെന്ന്‌ ആയുര്‍വേദം പറയുന്നു. ഇതുപോലെ ഇതു വെറുംവയറ്റില്‍ കഴിയ്‌ക്കാതെ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്‌ക്കണമെന്നും ആയുര്‍വേദം ഉപദേശിയ്‌ക്കുന്നു. പാലിനൊപ്പമോ ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയ്‌ക്കൊപ്പം അരച്ചു കഴിയ്‌ക്കുന്നതും പിത്തദോഷം ചെറുക്കും.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

കുതിര്‍ത്ത ബദാമിലെ വൈറ്റമിന്‍ ഇ ശരീരം എളുപ്പം ഉപയോഗപ്പെടുത്തും. ഇത്‌ ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതുമെല്ലാം തടയും. പ്രായമേറുന്നതു തടയും.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ചര്‍മകോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്‌. ഇത്‌ ചര്‍മത്തിന്‌ തിളക്കം നല്‍കും. നിറം വര്‍ദ്ധിപ്പിയ്‌ക്കും.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

കുതിര്‍ത്ത ബദാം പാലില്‍ അരച്ചു കലക്കി മുഖത്തു പുരട്ടുന്നതും സൗന്ദര്യവും നിറവുമെല്ലാം വര്‍ദ്ധിപ്പിയ്‌ക്കും.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

കുതിര്‍ത്ത ബദം കഴിയ്‌ക്കുന്നത്‌ മുടിവേരുകളെ ബലപ്പെടുത്തും. മുടിവളര്‍ച്ച ത്വരിതപ്പെടുത്തും.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം ഓയില്‍ പുരട്ടുന്നതും ബദാം അരച്ച്‌ ഒലീവ്‌ ഓയിലില്‍ ചേര്‍ത്തു മുടിയില്‍ പുരട്ടുന്നതുമെല്ലാം ഏറെ നല്ലതാണ്‌.

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം കുതിര്‍ത്തി കഴിച്ചില്ലെങ്കില്‍.....

ബദാം രാത്രി മുഴുവന്‍ വെള്ളത്തിട്ടു കുതിര്‍ത്തി രാവിലെ തൊലിയോടെയോ അല്ലാതെയോ കഴിയ്‌ക്കാം.പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

ഭാര്യയെ വച്ചുമാറിയും സെക്‌സ്‌ നിയമം!!ഭാര്യയെ വച്ചുമാറിയും സെക്‌സ്‌ നിയമം!!

Read more about: health body skin
English summary

What Happens When You Eat Soaked Almonds

What Happens When You Eat Soaked Almonds, read more to know about,
X
Desktop Bottom Promotion