Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
ഇന്ന് മീനം 1, ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ധനം, ജോലി, ജീവിതം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
മീനമാസത്തിലെ ആദ്യ ദിനത്തില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെ രാശിഫലം നിങ്ങള്‍ക്ക് എങ്ങനെ എന്ന് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലിയില്‍ കാര്യങ്ങള്‍ അനുകൂലമായി മുന്നേറും. പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധ വേണം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ലഭിക്കാം. ആരോഗ്യത്തെ വളരെ കരുതലോടെ ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരാം. എന്നാല്‍ എന്ത് സംഭവിച്ചാലും ആത്മവിശ്വാസം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ വിജയിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കാന്‍ അനുയോജ്യമായ ദിവസം. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവിടാന്‍ കഴിയുന്ന സമയം കൂടിയാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാരില്‍ പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ നിലനില്ക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജോലിയില്‍ ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം, അതിനാല്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ആരോഗ്യ പ്രശ്േനങ്ങള്ക്ക് പരിഹാരം കാണാന്‍ സാധിക്കും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ കുടുംബകാര്യങ്ങളില്‍ സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തികമായി സ്ഥിരത കൈവരുന്ന സമയം കൂടിയാണ്. ആരോഗ്യ പ്രശ്നങ്ങളെ ഒട്ടും നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അത് മാത്രമല്ല ഇന്ന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക. തൊഴില്‍ മേഖലയിലെ പുതിയ അവസരങ്ങള്‍ തേടി എത്തുന്നതാണ്. പലപ്പോഴും കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. യാത്രകള്‍ക്ക് പലപ്പോഴും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാരില്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ സമാധാനകരമായ അന്തരീക്ഷം നിലനിര്‍ത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാരില്‍ പലപ്പോഴും പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല ദിവസം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. എല്ലാ കാര്യത്തേയും ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. അത് കൂടാതെ ഏത് കാര്യത്തിലും മികച്ച രീതിയില്‍ വിജയം ലഭിക്കും. ആരോഗ്യവും മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്ന സമയമാണ്.



Click it and Unblock the Notifications
