പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

Posted By:
Subscribe to Boldsky

സ്‌ത്രീകള്‍ക്കു മുന്നില്‍ മിടുക്കരാാകാനും അവരുടെ ശ്രദ്ധ നേടാനുമെല്ലാം കൊതിയ്‌ക്കുന്നവരാണ്‌ ഭൂരിഭാഗം പുരുഷന്മാരും. ഇതിനായി എന്തു സാഹസികകൃത്യം വരെ ചെയ്യുന്നവരും.

എന്നാല്‍ സ്‌ത്രീകളുടെ മുന്നില്‍ മിടുക്കു തെളിയിക്കാന്‍ ശ്രമിയ്‌ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ചിലരെങ്കിലും അബദ്ധങ്ങളില്‍ ചെന്നു ചാടാറുണ്ട്‌. ഒരു സ്‌ത്രീയെ ആകര്‍ഷിയ്‌ക്കാന്‍, അവള്‍ക്കു മതിപ്പു തോന്നാന്‍ വേണ്ടതെന്താണെന്നറിയാത്തതാണ്‌ പലപ്പോഴും പ്രശ്‌നമാകുന്നതും.

സ്‌ത്രീകളുടെ ശ്രദ്ധ നേടാനും ആവരുടെ മതിപ്പു പിടിച്ചു പറ്റാനും സഹായിക്കുന്ന ചില സിംപിള്‍ ടിപ്‌സിനെക്കുറിച്ചറിയൂ,

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

കഴമ്പില്ലാത്ത സംസാരം സ്‌ത്രീകള്‍ക്കു മുന്നില്‍ ഒഴിവാക്കുക തന്നെ വേണം. സംസാരത്തില്‍ നിന്നും പുരുഷന്മാരെ വിലയിരുത്തുന്നവരാണ്‌ ഭൂരിഭാഗം സ്‌ത്രീകളും.

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

സ്‌ത്രീയുടെ കണ്ണില്‍ നോക്കി സംസാരിയ്‌ക്കുക. ഇത്‌ ആത്മവിശ്വാസത്തിന്റെയും സത്യസന്ധതയുടേയും ഭാഗമാണ്‌. അല്ലാതുള്ള സംസാരം കള്ളനെപ്പോലെയുള്ള ഇമേജാണ്‌ നിങ്ങള്‍ക്കു നല്‍കുകു.

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

നിവര്‍ന്ന്‌, തല നിര്‍ത്തിപ്പിടിച്ച്‌ സ്‌ത്രീകളോട്‌ ഇടപെടുക. ഇത്‌ അവരുടെ കണ്ണില്‍ നിങ്ങള്‍ക്ക്‌ ജെന്റില്‍മാന്‍ തോന്നല്‍ നല്‍കും.

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

തനിയെ തമാശ പറഞ്ഞ്‌ തനിയെ ചിരിയ്‌ക്കുന്നത്‌ അരോചകമാണ്‌. പെണ്ണിനു മുന്നില്‍ വിലയിടിയ്‌ക്കുന്ന ഒന്ന്‌. വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനാകരുത്‌.

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സ്‌ത്രീയ്‌ക്കു മുന്നില്‍ പുരുഷന്റെ വിലയിടിയ്‌ക്കുന്ന ഒന്നാണ്‌ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിയ്‌ക്കുക, പറയുക.

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

അവരുടെ പേരോര്‍ത്തിരിയ്‌ക്കുക. നിങ്ങള്‍ ഇടപഴകുന്ന സ്‌ത്രീയുടെ പേര്‌ മറന്നു പോകുന്നത്‌ അവരെ നിങ്ങള്‍ വില വച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കും.

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പുഞ്ചിരിയ്‌ക്കുക, അതും ആത്മാര്‍ത്ഥമായി. ഇത്‌ സ്‌ത്രീകളുടെ മുന്നില്‍ നിങ്ങള്‍ക്ക്‌ നല്ല ഇമേജ്‌ നല്‍കും.

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

സുഗന്ധം സ്‌ത്രീകളെ ആകര്‍ഷിയ്‌ക്കുന്ന ഒന്നാണ്‌. തുളച്ചു കയറാത്ത, എന്നാല്‍ നല്ല പെര്‍ഫ്യൂം ഉപയോഗിയ്‌ക്കാം.

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

പെണ്ണിനെ വീഴ്‌ത്തും പുരുഷസൂത്രം!!

സംസാരിയ്‌ക്കുമ്പോള്‍ കൈകള്‍ കൊണ്ടുകൂടി ആക്ഷനുകള്‍ കാണിയ്‌ക്കുന്ന പുരുഷന്‌്‌മാര്‍ സ്‌ത്രീകളുടെ കണ്ണില്‍ കൂടുതല്‍ ആകര്‍ഷണമുള്ളവരാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇവ പരീക്ഷിയ്‌ക്കാം.സ്ത്രീയെ മോഹിപ്പിയ്ക്കും പുരുഷശരീരം!

English summary

Tips To Attract A Girl Easily

Here are some of the tips to attract A Women. Read more to know about,
Story first published: Tuesday, August 16, 2016, 14:03 [IST]