ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

Posted By:
Subscribe to Boldsky

ഉറങ്ങും മുന്‍പ് പലര്‍ക്കും അല്‍പം അടിയ്ക്കുന്ന ശീലമുണ്ട്. നല്ല ഉറക്കം ലഭിയ്ക്കുമെന്നാണ പലരും പറയുന്ന ന്യായം.

മദ്യപാനം പൊതുവേ ആരോഗ്യത്തിന് ദോഷകരമാണ്. എന്നാല്‍ ഉറങ്ങും മുന്‍പുള്ള മദ്യപാനം ദോഷം ഇരട്ടിയാക്കും. നല്ല ഉറക്കം ലഭിയ്ക്കുമെന്നു നിങ്ങള്‍ കരുതുമെങ്കിലും അനാരോഗ്യകരമായ ഉറക്കമാണ് ലഭിയ്ക്കുക. ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ഉറങ്ങും മുന്‍പുള്ള മദ്യപാനം വരുത്തുന്ന ദോഷങ്ങളെക്കുറിച്ചറിയൂ,

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

മദ്യം കഴിയ്ക്കുമ്പോള്‍ ഉറക്കം വരുമെങ്കിലും തലച്ചോറും നാഡികളുമെല്ലാം മദ്യത്തിന്റെ ഇഫക്ടില്‍ ഉണര്‍ന്നിരിയ്ക്കും. ഇത് നല്ല ഉറക്കമല്ല. തലച്ചോറിനും നാഡിയ്ക്കും വേണ്ടത്ര വിശ്രമം ലഭിയ്ക്കുകയുമില്ല.

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

മദ്യപിയ്ക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉയരും. ഇത് ശരീരം ആക്ടീവാകാന്‍ ഇടയാക്കും. നല്ല ഉറക്കം ലഭിയ്ക്കുമ്പോള്‍ ശരീരം റിലാക്‌സാകുകയാണ് വേണ്ടത്. എന്നാല്‍ മദ്യപാനത്തിലൂടെ ഉറക്കം ലഭിയ്ക്കുമെങ്കിലും ശരീരത്തിന് റിലാക്‌സാകാന്‍ സാധിയ്ക്കില്ല.

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

നല്ല ഉറക്കത്തെ മദ്യപാനം കെടുത്തുന്നതു കൊണ്ടുതന്നെ എഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷം തോന്നുകയുമില്ല.

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

മദ്യം കാരണം നാഡീവ്യൂഹം ഉണര്‍ന്നിരിയ്ക്കുന്നതു കൊണ്ടുതന്നെ വേണ്ടത്ര നേരം ഉറങ്ങാന്‍ സാധിയ്ക്കില്ല. ഇത് ക്ഷീണത്തിന് ഇട വരുത്തും.

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

കിടക്കും മുന്‍പു മദ്യപിയ്ക്കുന്നത് തലച്ചോറിനേയും നാഡികളേയും ബാധിയ്ക്കുന്നതു കൊണ്ടുതന്നെ ഉണര്‍ന്നാല്‍ തലവേദനയും സാധാരണം.

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

രാത്രി കിടക്കും മുന്‍പുളള മദ്യപാനം രാവിലെ ഊര്‍ജം കെടുത്തും. ശരീരം വല്ലാതെ ക്ഷീണിച്ച പോലെ തോന്നും. ദൈനംദിനപ്രവൃത്തികള്‍ ചെയ്യാന്‍ തോന്നില്ല.

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

ഉറങ്ങും മുന്‍പു മദ്യപിച്ചാല്‍...

മദ്യപാനം ഹാങോവറുണ്ടാക്കുമെങ്കിലും കിടക്കും മുന്‍പുള്ളത് ഇത് ഇരട്ടിയാക്കും. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മാത്രമല്ല, മുഴുവന്‍ ദിവസത്തേയും ഇത് ബാധിയ്ക്കും.

Read more about: alcohol, മദ്യം
English summary

What Happens When You Drink Alcohol Before Drinking

Why is it bad to drink until you are totally out? It is very unhealthy to drink till you fall asleep. It kills the quality of your sleep and this would...
Story first published: Monday, February 15, 2016, 10:15 [IST]
Subscribe Newsletter