For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

|

നീണ്ടൊരു ഇടവേളയ്ക്കു ശേഷം ശരീരത്തിന് ലഭ്യമാകുന്ന ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ്. അതുകൊണ്ടുതന്നെ ഇത് പോഷകസമൃദ്ധമാകുകയും വേണം.

പ്രാതലിന് പറ്റിയ ഭക്ഷണങ്ങള്‍, ആരോഗ്യകരമായവ പലതുണ്ട്. ഇതിലൊന്നാണ് സമീകൃതാഹാരങ്ങൡ പെട്ട മുട്ട. രാവിലെ പ്രാതലിന് മുട്ട ഓംലറ്റ് പലരുടേയും ശീലമാണ്. ഇത് ബ്രേക്ഫാസ്റ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു ഭക്ഷണവുമാണ്. ഹൈ കൊളസ്‌ട്രോള്‍ കാരണങ്ങള്‍

എന്തുകൊണ്ടാണ് മുട്ട ബ്രേക്ഫാസ്റ്റിന് ഉത്തമ ഭക്ഷണമാണെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

മുട്ട പ്രോട്ടീന്റെ നല്ലൊരു കലവറയാണ്. ഇതുകൊണ്ടുതന്നെ ബ്രേക്ഫാസ്റ്റില്‍ മുട്ടയുള്‍പ്പെടത്തുന്നത് ഏറെ ഗുണകരമവുമാണ്.

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

പ്രോട്ടീനുള്ളതു കൊണ്ടുതന്നെ വയര്‍ നിറയാനും മുട്ട ഏറെ നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിയ്ക്കുമ്പോള്‍ വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നുമെങ്കിലും ഇവ പെട്ടെന്നു ദഹിയ്ക്കുന്നതു കൊണ്ട് അല്‍പം കഴിയുമ്പോള്‍ വീണ്ടും വിശക്കും. എന്നാല്‍ മുട്ടയിലെ പ്രോട്ടീന്‍ ദഹിയ്ക്കാന്‍ സമയമെടുക്കും.

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ഓംലറ്റുണ്ടാക്കുമ്പോള്‍ മറ്റുപല പച്ചക്കറികളും ചേര്‍ത്ത് കൂടുതല്‍ പോഷകമസൃദ്ധമാക്കാം. ശരീരത്തിനാവശ്യമായ വൈററമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ നിന്നും ലഭിയ്ക്കും.

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

പ്രോട്ടീന്‍ തടി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇത് വിശപ്പു കുറയ്ക്കും. അമിതഭക്ഷണം ഒഴിവാക്കും.

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

തലച്ചോറിന്റെ ആരോഗ്യത്തിനും പ്രാതലായി മുട്ട കഴിയ്ക്കുന്നത് നല്ലതാണ്. ഇത് നാഡികളെ ബലപ്പെടുത്തും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. ഇതുകൊണ്ടുതന്നെ ദൈനംദിന കാര്യങ്ങളെ സഹായിക്കും.

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

വൈറ്റമിന്‍ എ, ബി, സി, ഡി, ഇ, കെ എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇതു രാവിലെ കഴിയ്ക്കുന്നത് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള പോഷകങ്ങള്‍ ലഭ്യമാക്കും.

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

ബ്രേക്ഫാസ്റ്റിന് ഓംലറ്റ് പോരേ?

സെലേനിയം മുട്ടയില്‍ അടങ്ങിയിരിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇത് ചിലതരം ക്യാന്‍സറുകള്‍ അകറ്റാന്‍ നല്ലതാണ്.

English summary

Benefits Of Having Egg For Breakfast

Choosing a protein-rich breakfast may surely help in reducing your carb intake a bit. Now, let us discuss about the benefits of omelette.
Story first published: Friday, February 12, 2016, 22:18 [IST]
X
Desktop Bottom Promotion