For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

|

മലയാള സിനിമയിലെ ഊര്‍ജസ്വലനായ ഒരു ചെറുപ്പാക്കാരനെക്കൂടി ക്യാന്‍സര്‍ കൊണ്ടുപോയി. ആത്മവിശ്വാസം കൊണ്ടു രോഗത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ജിഷ്‌ണുവിന്‌ തൊണ്ടയില്‍ ബാധിച്ച ക്യാന്‍സറാണ്‌ മരണകാരണമായത്‌.

ഫാരെംഗല്‍ ക്യാന്‍സര്‍, ലാറിംഗല്‍ ക്യാന്‍സര്‍ എന്നിങ്ങനെ തൊണ്ടയിലെ ക്യാന്‍സര്‍ രണ്ടുതരമുണ്ട്‌. ആദ്യത്തേത്‌ മൂക്കില്‍ നിന്നും വിന്റ്‌പൈപ്പിലേയ്‌ക്കു ബന്ധിപ്പിയ്‌ക്കുന്ന ഫാറിംഗ്‌സ്‌ എന്ന ട്യൂബിനെ ബാധിയ്‌ക്കുന്നതാണ്‌. രണ്ടാമത്തേത്‌ വോയ്‌സ്‌ ബോക്‌സിനെ ബാധിയ്‌ക്കുന്നത്‌. രണ്ടാമത്തേതായിരുന്നു ജിഷ്‌ണുവിനെ ബാധിച്ചത്‌. സംസാരിയ്‌ക്കാന്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കിയതും..

തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പലതാണ്‌. ലക്ഷണങ്ങള്‍ അറിഞ്ഞാല്‍ രോഗം തിരിച്ചറിയാന്‍ എളുപ്പം. ക്യാന്‍സറിനെ സംബന്ധിച്ചിടത്തോളം തുടക്കത്തിലെ ചികിത്സ അപകടസാധ്യത കുറയ്‌ക്കുന്നു.

സ്‌ത്രീകളേക്കാള്‍ പുരുഷന്മാരേയാണ്‌ ഇത്‌ കൂടുതല്‍ ബാധിയ്‌ക്കുന്നത്‌. ഇതിന്‌ പല കാരണങ്ങളുണ്ടാകമെങ്കിലും ചില ശീലങ്ങള്‍ പ്രത്യേക കാരണങ്ങളാകാം. എന്നാല്‍ ഇത്തരം ശീലങ്ങളില്ലാത്തവര്‍ക്കും ഇതുണ്ടാകാമെന്നതിന്‌ ഉദാഹരണമാണ്‌ ജിഷ്‌ണുവിന്റേത്‌.

തൊണ്ടയിലെ ക്യാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ഒച്ചയില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങള്‍. സംസാരിയ്‌ക്കാന്‍ ബുദ്ധിമുട്ട്‌.

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

തുടര്‍ച്ചയായ തൊണ്ടവേദന. ഇടയ്‌ക്കിടെ തൊണ്ടവേദന വരുന്നത്‌.

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്‌. പ്രത്യേകിച്ചു ഖരരൂപത്തിലുള്ളവ.

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ശരീരം ക്ഷീണിയ്‌ക്കുക. പെട്ടെന്നു ഭാരം കുറയുക. പല ക്യാന്‍സറുകള്‍ക്കും ഈ ലക്ഷണമുണ്ടാകാം.

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

cകഴുത്തിലെ ലിംഫ്‌ നോഡുകള്‍ വീര്‍ത്തു നില്‍ക്കുക.

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ജിഷ്‌ണുവിന്‌ സംഭവിച്ചത്‌......

ചെവിവേദന, ശ്വാസം വലിയ്‌ക്കാനുള്ള ബുദ്ധിമുട്ട്‌ എന്നിവയും തൊണ്ടയിലെ ക്യാന്‍സര്‍ സാധ്യത കാണിയ്‌ക്കുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

അമിതമായ പുകവലി, മദ്യപാനം തുടങ്ങിയവ കാരണങ്ങളാണ്‌.

കാരണങ്ങള്‍

കാരണങ്ങള്‍

വൈറ്റമിന്‍ എയുടെ കുറവാണ്‌ തൊണ്ടയിലെ ക്യാന്‍സറിനുള്ള മറ്റൊരു കാരണം.

കാരണങ്ങള്‍

കാരണങ്ങള്‍

വായുടെ ശുചിത്വം കുറയുന്നതും കാരണമാകാറുണ്ട്‌.

കാരണങ്ങള്‍

കാരണങ്ങള്‍

ആസ്‌ബെറ്റോസുമായുള്ള സഹവാസം തൊണ്ടയിലെ ക്യാന്‍സറിനുള്ള മറ്റൊരു കാരണമാണ്‌.

English summary

Throat Cancer Symptoms And Reasons

Here are some of the reasons and causes of throat cancer. Read more to know about,
X
Desktop Bottom Promotion