For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി ചെറിയൊരു ക്യാന്‍സര്‍ തന്നെ....

|

അസിഡിറ്റി അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല എന്നാണ് ഓരോ ദിവസം ചെല്ലുന്തോറും മനസ്സിലാക്കേണ്ട കാര്യം. അസിഡിറ്റി പലപ്പോഴും ക്യാന്‍സര്‍ പോലെ തന്നെയാണ് എന്നതാണ് സത്യം. വയറിനുണ്ടാകുന്ന പലവിധത്തിലുള്ള ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയ്ക്ക് കാരണമാകും.

<strong>ഓര്‍ഗാനിക് ഭക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍</strong>ഓര്‍ഗാനിക് ഭക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ഭക്ഷണത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അമ്ലത്വം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോഴുണ്ടാകുന്ന വയറിന്റെ അസ്വസ്ഥതയും അസിഡിറ്റിയ്ക്ക് കാരണമാകുന്നു. എന്നാല്‍ ഗുരുതരമായി മാറാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ആരംഭിയ്ക്കുന്നതിനു മുന്‍പേ തന്നെ ചില സൂചനകള്‍ തരും. അവ എന്തൊക്കെയെന്ന് നോക്കാം.

തലവേദന

തലവേദന

ഭക്ഷണം കഴിയ്ക്കാതെ കുറേ നേരം ഇരുന്നാല്‍ പലര്‍ക്കും തലവേദന ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ തലവേദനയെ അത്ര നിസ്സാരമായി കാണാനാവില്ല. കാരണം ഇത് പലപ്പോഴും അസിഡിറ്റി ഉണ്ടാവും എന്നതിന്റെ സൂചനയാകും.

 നെഞ്ച് വേദന

നെഞ്ച് വേദന

നെഞ്ച് വേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ്. എന്നാല്‍ എല്ലാ നെഞ്ച് വേദനയും ഹൃദയാഘാതത്തിന്റെ ലക്ഷണമായിരിക്കില്ല. പലപ്പോഴും ഇത് അസിഡിറ്റിയുടെ ലക്ഷണമായിരിക്കാം. കടുത്ത നെഞ്ചു വേദന തന്നെയാണ് അസിഡിറ്റിയുടേയും പ്രധാന ലക്ഷണം.

 അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദനയും ഇത്തരത്തില്‍ അവഗണിയ്ക്കാനാവാത്തതാണ്. രണ്ട് മൂന്ന് മണിക്കൂറുകളോളം ഇത്തരത്തിലുള്ള കടുത്ത വേദനയായിരിക്കും ഫലം.

മനം പിരട്ടല്‍

മനം പിരട്ടല്‍

മനം പുരട്ടുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. എന്നാല്‍ ഇതിലെ ഏറ്റവും ഭയാനകമായ കാരണമായിരിക്കും അസിഡിറ്റി മൂലമുള്ളമനം പിരട്ടല്‍. ഇത് നെഞ്ചെരിച്ചിലിന് ആക്കം കൂട്ടുന്നു.

 ഉമിനീര്‍ കൂടുതല്‍

ഉമിനീര്‍ കൂടുതല്‍

അസിഡിറ്റി ആരംഭിയ്ക്കുന്നതിനു മുന്‍പ് തന്നെ നമ്മുടെ വായില്‍ ഉമിനീര്‍ ഉത്പാദനം കൂടുതലായിരിക്കും. മാത്രമല്ല പുളിച്ചു തികട്ടലും ഇതോടൊപ്പം ഉണ്ടാവുന്നു. ഭക്ഷണത്തിന് രുചിയില്ലാത്തതും പ്രധാന പ്രശ്‌നമാണ്.

 വരണ്ട ചുമ

വരണ്ട ചുമ

വരണ്ട ചുമ ഉണ്ടാവുന്നതും അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് അസിഡിറ്റിയെ ഇല്ലാതാക്കും.

English summary

Six symptoms of acidity you must be aware of

Whatever might be the cause of acidity, popping a pill or gulping down an antacid is what forms the first line of defence. But knowing about the symptoms of acidity might help you deal with the condition in an effective manner.
X
Desktop Bottom Promotion