യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ അവയവമാണ് വജൈന. അണുബാധകളും മറ്റും എളുപ്പത്തില്‍ വരാന്‍ സാധ്യതയുള്ള ശരീര ഭാഗം.

വജൈനയെ ബാധിയ്ക്കുന്ന പലതരം പ്രശ്‌നങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഒന്നാണ് യോനീഭാഗത്തുണ്ടാകുന്ന പുകച്ചില്‍.

ഇതിന് കാരണങ്ങള്‍ പലതുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ചും ഇവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും അറിയൂ. യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

സെക്‌സിനു ശേഷം ചില സ്ത്രീകള്‍ക്ക് പുകച്ചിലുണ്ടാകാറുണ്ട്. ലൂബ്രിക്കേഷന്‍ കുറയുന്നതും അണുബാധകളുമെല്ലാം ഇതിന് കാരണാകും.

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

ചില സ്ത്രീകള്‍ക്കു മൂത്രമൊഴിച്ചശേഷം പുകച്ചിലുണ്ടാകാറുണ്ട്. ഇതിനു കാരണം ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതാകാം. ഇതു കാരണം മൂത്രം കൂടുതല്‍ അസിഡിക്കാകും ഇത് അസ്വസ്ഥതയുണ്ടാക്കും

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

നട്ടെല്ലിലെ നാഡികളെ ബാധിയ്ക്കുന്ന സയാട്ടിക്ക, കെമിക്കല്‍, സ്‌പേം അലര്‍ജി തുടങ്ങിയവും യോനീഭാഗത്തെ പുകച്ചിലിന് കാരണമാകും.

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

മെനോപോസ് സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇതിനുള്ള മറ്റൊരു കാരണമാണ്.

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

സുഗന്ധമുള്ള സോപ്പുകളും മറ്റു ലോഷനുകളുമുപയോഗിച്ച് ഈ ഭാഗത്തു കഴുകന്നത് ഈ ഭാഗത്തെ പിഎച്ച് തോതില്‍ വ്യത്യാസമുണ്ടാക്കും. ഇത് യോനീഭാഗത്ത് പുകച്ചിലിനുള്ള മറ്റൊരു കാരണമാണ്.

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

തൈര് ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. യോനീഭാഗത്ത് അല്‍പം തൈരു പുരട്ടാം.

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

ബേക്കിംഗ് സോഡ അല്ലെങ്കില്‍ എപ്‌സം സാള്‍ട്ട് എന്നിവയിട്ട് തണുത്ത വെള്ളത്തിലിരിയ്ക്കുന്നത് ഈ ഭാഗത്തെ പുകച്ചിലിന് നല്ലതാണ്.

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

ഐസ് പാക്ക് മറ്റൊരു വഴിയാണ്. ഇതും യോനീഭാഗത്തെ പുകച്ചില്‍ അകറ്റും.

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

രണ്ടു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതുപയോഗിച്ചു ദിവസം രണ്ടു തവണ വജൈന കഴുകാം.

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

യോനീഭാഗം പുകയുന്നുവോ, കാരണം, പരിഹാരം

ചമോമൈല്‍ ടീ ബാഗ് ചൂടുവെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് ഇത് പുറത്തെടുത്തു തണുത്തതിനു ശേഷം യോനീഭാഗത്ത് അമര്‍ത്താം. ഇത് പുകച്ചില്‍ ഒഴിവാക്കും.

English summary

Reasons And Home Remedies For Vaginal Burning

Here are some of the reasons and remedies for vaginal burning. Read more to know about,
Story first published: Thursday, July 28, 2016, 11:44 [IST]
Subscribe Newsletter