Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ?
മാര്‍ച്ച് 15 അതായത് ഞായറാഴ്ച ദിനത്തില്‍ ത്രിഗ്രഹിയോഗം രൂപപ്പെടാന്‍ പോവുകയാണ്. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് എത്തുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളെയാണ് കൊണ്ട് വരുന്നത്. സൂര്യന് കുംഭത്തില്‍ നിന്ന് മീനത്തിലേക്ക് മാറുന്ന സമയം കൂടിയാണ്. അത് മാത്രമല്ല ഈ സമയം മീനം രാശിയില്‍ ശനിയും ശുക്രനും സംയോജിക്കുകയും ചെയ്യുന്നു. ഈ സംയോജനം നിങ്ങളില്‍ ത്രിഗ്രഹിയോഗമായി കണക്കാക്കുന്നു.
ഞായറാഴ്ചയിലെ പുലരിയില്‍ രൂപം കൊള്ളുന്ന ഈ രാജയോഗം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും നിരവധി മാറ്റങ്ങളാണ് ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നത്. മേടമുള്പ്പടെയുള്ള അഞ്ച് രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഈ സമയം വര്‍ദ്ധിക്കുന്നത്. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. ഇവരില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ജോലിയില്‍ സ്ഥാനക്കയറ്റമോ അല്ലെങ്കില്‍ നേട്ടങ്ങളോ കൊണ്ട് വരുന്നതിന് സഹായിക്കുകയോ ചെയ്യുന്നു. ആരോഗ്യപരമായി നിങ്ങളെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിതുനം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗഫലമായി ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ജോലിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങളാണ് തേടി എത്തുന്നത്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തും. ജോലിയില്‍ ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നത് വഴി അത് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. അവസരങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ കാര്യത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുന്ന സമയമാണ്. ഇത് തൊഴില്‍ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. വ്യാപാര രംഗത്ത് ഒട്ടും പ്രതീക്ഷിക്കാത്ത ലാഭമാണ് നിങ്ങള്‍ക്കുണ്ടാവും. പല തരത്തിലും ജീവിതം മാറി മറിയുന്ന സമയം കൂടിയാണ്. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. എല്ലാ കാര്യത്തിലും മികച്ച ഫലങ്ങളാണ് തേടി എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഞായറാഴ്ച രൂപപ്പെടുന്ന ശുഭ യോഗങ്ങളാല്‍ സാമ്പത്തിക മാറ്റങ്ങളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ വരുമാനം ഇരട്ടിയാവുന്നതിനും യോഗം കാണുന്നു. സമ്പത്ത് പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. അത് മാത്രമല്ല കുട്ടികള്‍ വഴി നിങ്ങളെ തേടി സന്തോഷവാര്‍ത്ത എത്തുന്നു. ഈ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുന്ന തരത്തിലുള്ളതായിരിക്കും. കാര്യങ്ങളെല്ലാം തന്നെ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കുടുംബത്തിലെ എല്ലാ അംഗങ്ങളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കാന്‍ യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധ്യതയുണ്ട്. ബഹുമാനം പല കാര്യങ്ങളിലും പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ജീവിതം പല തരത്തിലാണ് മാറി മറിയുന്നത്. അഭിപ്രായ വ്യത്യാസം പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുമെങ്കിലും മികച്ച രീതിയില്‍ അതിനെ പരിഹരിക്കാന്‍ സാധിക്കും.



Click it and Unblock the Notifications