For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

|

യോനീദുര്‍ഗന്ധം സ്‌ത്രീകളെ ബാധിയ്‌ക്കുന്ന ഒരു പ്രശ്‌നമാണ്‌. വൃത്തിക്കുറവും ബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍ അണുബാധകളുമെല്ലാം ഇതിനുള്ള പ്രധാന കാരണവുമാണ്‌.

ഏതു രോഗത്തിനും പ്രശ്‌നത്തിനും പരിഹാരമുള്ള പോലെ ആയുര്‍വേദം ഇതിനു പരിഹാരം പറയുന്നുണ്ട്‌. തികച്ചും പ്രകൃതിദത്ത വഴികളാണ്‌ ഇവയെന്നതു കൊണ്ടുതന്നെ പാര്‍ശ്വഫലങ്ങളെക്കുറിച്ചു ഭയപ്പെടുകയും വേണ്ട.

യോനീദുര്‍ഗന്ധം അകറ്റാനുള്ള ആയുര്‍വേദ വഴികളെക്കുറിച്ചറിയൂ,

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

പേരയില യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം പറയുന്ന ഒന്നാണ്‌. പേരയിലെ വെള്ളത്തിലിട്ടു തിളപ്പിയ്‌ക്കുക. ഈ വെള്ളം തണുത്ത ശേഷം യോനീഭാഗത്തൊഴിച്ചു കഴുകാം.

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച പാല്‍, അതായത്‌ ടര്‍മെറിക്‌ മില്‍ക്‌ കുടിയ്‌ക്കുന്നത്‌ യോനീദുര്‍ഗന്ധമകറ്റാന്‍ സഹായകമാണ്‌.

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

നെല്ലിക്ക ആയുര്‍വേദം പറയുന്ന ഒരു പ്രകൃതിദത്ത മരുന്നാണ്‌. ദിവസവും നെല്ലിക്കയോ നെല്ലിക്കാജ്യൂസോ കുടിയ്‌ക്കുന്നതു ഗുണം ചെയ്യും.

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

സിട്രസ്‌ പഴവര്‍ഗങ്ങള്‍ കഴിയ്‌ക്കുന്നതു നല്ലതാണ്‌ ഇത്‌ ബാക്ടീരിയല്‍ അണുബാധകള്‍ തടയാന്‍ സഹായിക്കും. ദുര്‍ഗന്ധമകറ്റും.

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

തൈര്‌ ടാമ്പൂണിലാക്കി യോനീഭാഗത്തു വയ്‌ക്കുന്നത്‌ യോനിയിലെ ദുര്‍ഗന്ധമകറ്റാന്‍ ഏറെ നല്ലതാണ്‌. തൈരു കഴിയ്‌ക്കുന്നതും അണുബാധ കാരണമുള്ള ദുര്‍ഗന്ധങ്ങള്‍ അകറ്റാന്‍ സഹായിക്കും.

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം ഈ ഭാഗം കഴുകന്നത്‌ ദുര്‍ഗന്ധവും അണുബാധയുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണ്‌.

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

യോനീദുര്‍ഗന്ധമകറ്റാന്‍ ആയുര്‍വേദം

ക്രാന്‍ബെറിയുടെ ജ്യൂസ്‌ കുടിയ്‌ക്കുന്നതും വജൈനല്‍ ദുര്‍ഗന്ധത്തിനുള്ള നല്ലൊരു വഴിയാണ്‌.

English summary

Ayurveda Tips To Avoid Vaginal Odour

Here are some of the ayurveda tips to avoid vaginal odour. Read more to know about,
X
Desktop Bottom Promotion