ഈ കുടിയേറ്റക്കാരാണ് ആരോഗ്യത്തിന് ഭീഷണി

Posted By:
Subscribe to Boldsky

ദിവസം ചെല്ലുന്തോറും നമ്മളില്‍ പലരുടേയും ആരോഗ്യം മോശമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാന കാരണം നമ്മുടെയെല്ലാം ജീവിതശൈലി തന്നെയാണ്. എന്നാല്‍ എത്ര തന്നെയായാലും ഇത് മാറ്റാന്‍ നമ്മള്‍ തയ്യാറാവുന്നല്ല.

ഇത്തരം ജീവിതശൈലിയുടെ ഭാഗമായി നമ്മുടെ ശരീരത്തില്‍ കയറിക്കൂടുന്ന ചില താമസക്കാരുണ്ട്. എന്നാല്‍ കണ്ണുകൊണ്ട് നോക്കിയാല്‍ ഇവയെ പലപ്പോഴും കാണാന്‍ കഴിയുന്നില്ല. വെള്ളത്തില്‍ ഐസിട്ടു കുടിച്ചാല്‍........

നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമായ ഇത്തരം ജീവികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ക്ഷീണവും തളര്‍ച്ചയും

ക്ഷീണവും തളര്‍ച്ചയും

ക്ഷീണവും തളര്‍ച്ചയുമാണ് പലപ്പോഴും ആദ്യ ലക്ഷണം. വെള്ളത്തിലൂടെ പടരുന്ന പ്രോട്ടസോവയാണ് ജിയാര്‍ഡിയ. പലപ്പോഴും നമ്മള്‍ കുടിയ്ക്കുന്ന വെള്ളത്തിലൂടെയാണ് ഇവന്‍ അകത്തെത്തുന്നത്. അതുകൊണ്ട് തന്നെ വെള്ളം കുടിയ്ക്കുമ്പോള്‍ ശുദ്ധീകരിച്ച വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക.

 അള്‍സര്‍ പ്രശ്‌നങ്ങള്‍

അള്‍സര്‍ പ്രശ്‌നങ്ങള്‍

അമീബയാണ് ഇതിന്റെ പിന്നിലെന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ തന്നെ ജീവിതരീതിയാണ് ഇതിന്റെ പ്രധാന കാരണം.

 മൈഗ്രേയ്ന്‍, ഡിപ്രഷന്‍

മൈഗ്രേയ്ന്‍, ഡിപ്രഷന്‍

ടോക്‌സോപ്ലാസ്‌മോസിസ് എന്ന പാരസൈറ്റാണ് ഇതിനു പിന്നില്‍ അധികവും. ഇത് പലപ്പോഴും മൈഗ്രേയ്‌നും ഡിപ്രഷനും കാരണമാകുന്നു.

ആസ്ത്മ

ആസ്ത്മ

ശ്വാസകോശത്തിലുണ്ടാകുന്ന റൗണ്ട് വേം ആണ് ആസ്ത്മ എന്ന പ്രശ്‌നത്തിന്റെ പ്രധാന കാരണം. ആദ്യ ചികിത്സയില്‍ ഇതിനെ കണ്ടുപിടിയ്ക്കാന്‍ പറ്റിയെന്ന് പലപ്പോഴും വരില്ല.

 ഭക്ഷണത്തിന്റെ അലര്‍ജി

ഭക്ഷണത്തിന്റെ അലര്‍ജി

ഭക്ഷണത്തിന്റെ അലര്‍ജിയാണ് മറ്റൊരു പ്രശ്‌നം. ഇത്തരം പാരസൈറ്റുകള്‍ ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങളും ഭക്ഷണത്തിന്റെ അലര്‍ജിയ്ക്ക് കാരണമാകുന്നു.

ശരീരത്തിലെ തടിപ്പും ചൊറിച്ചിലും

ശരീരത്തിലെ തടിപ്പും ചൊറിച്ചിലും

ശരീരത്തിലുണ്ടാകുന്ന തടിപ്പും ചൊറിച്ചിലുകളും ഇത്തരം പാരസൈറ്റിന്റെ പ്രശ്‌നങ്ങള്‍ കൊണ്ട് തന്നെയാണ് ഉണ്ടാകുന്നത്.

 ബ്രെയിന്‍ ഫോഗ്

ബ്രെയിന്‍ ഫോഗ്

ശരീരത്തില്‍ തലച്ചോറിനേയും ഗുരുതരമായി ബാധിയ്ക്കുന്ന പല തരത്തിലുള്ള പാരസൈറ്റുകളും ഉണ്ട്. ഇവയാകട്ടെ നമ്മുടെ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തേയും പ്രശ്‌നത്തിലാക്കുന്നു.

 ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് പ്രായമായവരെയാണ് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. എന്നാല്‍ പന്നികളില്‍ കാണുന്ന പ്രത്യേകതരം പാരസൈറ്റാണ് ഇതിന്റെ പ്രധാന കാരണം.

English summary

Parasites Might Be The Root Cause Of All Your Health Problems

How often do we stop to think about the parasites or worms that may be causing us grievous harm? Not often enough, apparently. Read to know why you should.