For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

|

കാലുകള്‍ ശരീരത്തെ താങ്ങുന്ന തൂണുകളാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാലുകള്‍ ദുര്‍ബലമായാല്‍ നാം വീണുപോവുകയും ചെയ്യു.ം

കാലുകളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. വൈറ്റമിനുകളുടെ അഭാവം മുതല്‍ ജീവിതശൈലികള്‍ വരെ ഇതിന് കാരണമാകാം.

കാലുകളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ചില ഘടകങ്ങളെക്കുറിച്ച്, കാലുകള്‍ക്കു ബലക്കുറവുണ്ടാകുന്ന ചില ഘടകങ്ങളെക്കുറിച്ച് അറിയൂ,

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

മസിലുകളുടെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. വ്യായാമക്കുറവ് മസിലുകളെ ദുര്‍ബലമാക്കും. കാലുകളുടെ ബലം കുറയ്ക്കും.

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

നട്ടെല്ലിലെ നാഡി അമരുന്നതാണ് മറ്റൊരു കാരണം. ശരീരത്തിന്റെ പൊസിഷന്‍ ശരിയല്ലാത്തതും രക്തപ്രവാഹം കുറയുന്നതുമെല്ലാം കാരണങ്ങളാണ്.

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

ന്യൂറോ മസ്‌കുലാര്‍ രോഗങ്ങള്‍, അതായത് നാഡികളേയും മസിലുകളേയും ബാധിയ്ക്കുന്ന രോഗങ്ങളാകാം ഒരു കാരണം.

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

ചില മരുന്നുകളും കാലിന്റെ ബലക്കുറവിന് കാരണമാകും. ഇത്തരം ഘട്ടങ്ങളില്‍ മെഡിക്കല്‍ സഹായം അത്യാവശ്യം.

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

വൈറ്റമിന്‍ ഡിയുടെ കുറവ് കാലുകളുടെ ബലത്തെ ബാധിയ്ക്കും. വൈറ്റമിന്‍ ഡി കുറയുന്നത് കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ തടസം വരുത്തും. ഇതും കാലുകളുടെ ബലം കുറയ്ക്കും.

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലാത്തതാണ് കാലുകളുടെ ബലക്കുറവിനുള്ള മറ്റൊരു കാരണം.

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്കും തലച്ചോറിനും താങ്ങാവുന്നതില്‍ കൂടുതല്‍ പ്രവര്‍ത്തനം, അഥവാ ഓവര്‍ ആക്ടീവ് കാലുകളുടെ ബലക്കുറവിനുള്ള ഒരു കാരണമാണ്.

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

ഡയബെറ്റിസ്, അനീമിയ തുടങ്ങിയവയെല്ലാം കാലിന്റെ ബലക്കുറവിനുള്ള പ്രധാന കാരണമങ്ങളാണ്.

Read more about: health ആരോഗ്യം
English summary

Major Reasons For Weakness In Legs

If you are having severe leg pain, then it shows that you are neglecting your health. Read to know what are the casues ans symptoms of weakness in legs.
Story first published: Friday, April 29, 2016, 17:04 [IST]
X
Desktop Bottom Promotion