For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

|

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ പൊതുവെ സ്ത്രീകളുമായി ബന്ധപ്പെടുത്തി പറയാറുള്ളതാണെങ്കിലും പുരുഷന്മാര്‍ക്ക് രതിസുഖം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. സ്ഖലനമാണ് പുരുഷന്മാരില്‍ പൊതുവെ ഓര്‍ഗാസം എന്നു പറയാറുള്ളത്.

ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഓര്‍ഗാസം പുരുഷന്മാരെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. സ്ഖലനം നടക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതായിരിയ്ക്കും ഇതിനു കാരണമായി പറയുന്നത്. ഒരു മാസം മുപ്പതു തവണ സ്ഖലനം നടക്കുന്ന പുരുഷന്മാരില്‍ ക്യാന്‍സര്‍ സാധ്യത 20 ശതമാനം കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഓര്‍ഗാസം പുരുഷന്മാര്‍ക്ക് എപ്രകാരം സഹായകമാകുന്നുവെന്നു നോക്കൂ,

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

സ്‌ട്രെസ് കുറയ്ക്കാന്‍ ഇതു സഹായിക്കുന്നു. ഇതുവഴി ഹൃദയാഘാതമടക്കമുള്ള പല രോഗങ്ങളും തടയാം.

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ ഓര്‍ഗാസം സഹായിക്കുന്നു. ജോലികളില്‍ മികവു പുലര്‍ത്താന്‍ സഹായിക്കുന്നു.

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

സ്ഖലനശേഷം പുരുഷന്മാര്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല പരിഹാരമാണ്.

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

ഡിപ്രഷന് നല്ലൊരു പരിഹാരമാണ് പുരുഷന്മാര്‍ക്ക് ഓര്‍ഗാസം. ഇത് നല്ല മൂഡു നല്‍കുന്നു.

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

ഓര്‍ഗാസം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും നല്ല പെയിന്‍കില്ലറിന്റെ ഗുണം നല്‍കുന്നു.

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

കിടപ്പറസുഖം പുരുഷന്മാര്‍ക്ക് ദീര്‍ഘായുസു നല്‍കുമെന്ന് പഠനങങള്‍ തെളിയിച്ചിട്ടുണ്ട്.

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

ചെറുപ്പം നില നിര്‍ത്താനും ഇത് സഹായകമാണ്.

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

രതിമൂര്‍ഛ പുരുഷന്മാരെ സഹായിക്കുമോ?

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സ്ഖലനത്തിലൂടെ സാധിയ്ക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നതാണ് കാരണം. രതിമൂര്‍ഛയുടെ ആരോഗ്യഗുണങ്ങള്‍

Read more about: health ആരോഗ്യം
English summary

How Orgasm Helps Men

Are orgasims good for you? A new study says that men who have frequent orgasms tend to reduce their chances of suffering prostate cancer,
Story first published: Tuesday, January 12, 2016, 11:27 [IST]
X
Desktop Bottom Promotion