മൂത്ര സംബന്ധിയായ അണുബാധ തടയാനുള്ള വീട്ടുവിഭവങ്ങൾ

Posted By: Super
Subscribe to Boldsky

ഭക്ഷണവും ജ്യുസുകളുമാണ് പ്രകൃതിയുടെ മരുന്ന് .അതിനാൽ ഇവ തന്നെയാണ് മൂത്രക്കല്ലും ,മൂത്ര സഞ്ചിയിലെ അണുബാധ തടയാനുള്ള മരുന്നും

മൂത്രകല്ലിനും , അണുബാധയ്ക്കും ഏറ്റവും നല്ലതു പഴങ്ങളും ,പച്ചക്കറികളും അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളാണ് .ചില പഴച്ചാറുകളും ,ഭക്ഷണങ്ങളും എങ്ങനെ ആരംഭത്തിൽ തന്നെ അണുബാധ തടയുന്നു എന്ന് നോക്കാം .

home made recipes to treat urinary track infection

ചീരജ്യൂസ്, തേങ്ങാ വെള്ളം

ദിവസേന 3 തവണ ചീര ഫ്രഷ്‌ ആയോ ,ജ്യൂസ് ആയോ തുല്യ അളവിന് തേങ്ങാ വെള്ളം ചേർത്ത് കഴിക്കുക .

വെള്ളരിക്കജ്യൂസ്, നാരങ്ങ, തേൻ

ദിവസേന 3 തവണ ഒരു കപ്പു വെള്ളരിക്ക ജ്യൂസിൽ ഒരു സ്പൂൺ നാരങ്ങാ നീരും ഒരു സ്പൂൺ തേനും ചേർത്ത് സേവിച്ചാൽ മൂത്ര കല്ലും , മൂത്ര സഞ്ചി യിലെ അണുബാധയും മാറും

പച്ചക്കറികളും, പഴങ്ങളും

ദൈനം ദിന ഭക്ഷണത്തിന് പുറമെ കാരറ്റ് ,സെലറി ,വെള്ളരിക്ക ,ചീര തുടങ്ങിയ പച്ചക്കറി ജ്യൂസും , പഴങ്ങളും കഴിക്കുന്നത്‌ മൂത്ര സംബദ്ധിയായ അണുബാധകൾ തടയുന്നു .

English summary

home made recipes to treat urinary track infection

Home made recipes like vitamin C and plenty of water can bring relief when you have a urinary tract infection.
Story first published: Friday, April 1, 2016, 8:00 [IST]