മുട്ടവെള്ള കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നത്...

Posted By:
Subscribe to Boldsky

മുട്ട ആരോഗ്യം നല്‍കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല.മുട്ടയില്‍ തന്നെ മുട്ടവെളള ഗുണത്തില്‍ കൂടുതല്‍ മികച്ചു നില്‍ക്കും.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മുട്ടവെള്ള ഏറെ ഗുണകരമാണ്. മുട്ടവെള്ളയുടെ ആരോഗ്യ, സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയൂ,

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ളയില്‍ കൊഴുപ്പ് .1 ഗ്രാം മാത്രമാണുള്ളത്. കൊളസ്‌ട്രോള്‍ തീരെയില്ല. 55 മില്ലീഗ്രാം സോഡിയം, 3.6 ഗ്രാം പ്രോട്ടീന്‍, 2.3 ഗ്രാം കാല്‍സ്യം, 53.8 ഗ്രാം പൊട്ടാസ്യം എന്നിവ മുട്ടവെള്ളയില്‍ അടങ്ങിയിട്ടുണ്ട്.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ളയില്‍ നാലു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇറച്ചി, മീന്‍ എന്നിവയുള്ളതിനേക്കാള്‍ കൂടുതലാണ്. ഇത് എണ്ണയില്‍ പാകം ചെയ്യുന്നതിനു പകരം പുഴുങ്ങിക്കഴിയ്ക്കുന്നതാണ് നല്ലത്.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

ഇതില്‍ കലോറി തീരെക്കുറവാണ്. മൂന്നു മുട്ടയുടെ വെള്ള കഴിയ്ക്കുമ്പോള്‍ 51-60 കലോറി മാത്രമാണ് ഉള്ളിലെത്തുന്നത്. ഒരു മുട്ടയില്‍ ആകെ 71 കലോറിയുണ്ട്. മുട്ടമഞ്ഞ ഒഴിവാക്കുമ്പോള്‍ ഇത് 16-17 കലോറിയായി കുറയുന്നു.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

എല്ലുതേയ്മാനം, ബ്രെസ്റ്റ്-കുടല്‍ ക്യാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ മുട്ടവെള്ള ഏറെ ഗുണകരമാണ്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള സോഡിയം സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരവും. അത്‌ലെറ്റുകള്‍ക്ക് മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

ക്യാന്‍സര്‍, സ്‌ട്രോക്ക്, ദഹനപ്രശ്‌നങ്ങള്‍, വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. മുട്ടവെള്ളയില്‍ ഇതു ധാരാളമുണ്ട്.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

കൊളസ്‌ട്രോള്‍ രഹിതമാണ് മുട്ടവെള്ള. മുട്ടമഞ്ഞയില്‍ കൊളസ്‌ട്രോളുള്ളതു കൊണ്ട് ഇതൊഴിവാക്കി മുട്ടവെള്ള കഴിയ്ക്കാം. ഇതുവഴി ഹൃദയാരോഗ്യത്തിനും ഭീഷണിയില്ല.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണിത്. കലോറിയും കൊഴുപ്പുമെല്ലാം കുറവെന്നതു തന്നെ കാരണം. വിശപ്പു കുറയ്ക്കുന്നതു വഴി അമിതാഹാരവും ഒഴിവാക്കാം.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മസിലുകള്‍ക്ക് മുട്ടവെള്ള ഏറെ നല്ലതാണ്. ജിമ്മില്‍ പോകുന്നവര്‍ കഴിയ്‌ക്കേണ്ട ഒരു ഭക്ഷണമാണിത്.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ചുരുക്കം ചില ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ളയ്ക്ക് ബ്ലീച്ചിംഗ് ഇ്ഫക്ടുണ്ട്. ചര്‍മം വെളുപ്പിയ്ക്കാന്‍ ഇത് ഗുണം ചെയ്യും.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുഖത്തെ സുഷിരങ്ങള്‍ ചെറുതാകാനും ഇതുവഴി ഇതില്‍ അഴുക്കടിഞ്ഞു കൂടി മുഖക്കുരു ുേപാലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിയ്ക്കാനും മുട്ടവെള്ള നല്ലതാണ്.

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുട്ടവെള്ള കഴിയ്ക്കുമ്പോള്‍

മുടിയ്ക്ക് നല്ലൊരു കണ്ടീഷണര്‍ കൂടിയാണ് മുട്ടവെള്ള.

Read more about: health, egg
English summary

Health Benefits Of Eating Egg Whites

Here are some of the health benefits of egg white. Read more to know about,
Story first published: Wednesday, June 1, 2016, 15:31 [IST]
Subscribe Newsletter