For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ പൂര്‍ണമായും മാറ്റാന്‍ ഈ ഇലയും പൂവും

|

പപ്പായ നമ്മുടെ നാട്ടില്‍ വളരെ സുലഭമായ ഒരു പഴമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പപ്പായയുടെ ആരാധകരാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പപ്പായ മാത്രമല്ല ഇതിന്റെ ഇലയും പൂവും വരെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.

നിരവധി ആരോഗ്യ-സൗന്ദര്യഗുണങ്ങള്‍ പപ്പായയിലുണ്ട്. എന്നാല്‍ പപ്പായയില്‍ ഉള്ളതിനേക്കാള്‍ ഗുണങ്ങള്‍ ഇതിന്റെ ഇലയിലും പൂവിലുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ക്യാന്‍സര്‍ എന്ന മഹാമാരിയ തടയാന്‍ പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും എന്നത് സത്യമാണ്.

ക്യാന്‍സര്‍ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് പപ്പായ ഇലയും പൂവും ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം.

 ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ഇന്ന് ലോകമെമ്പാടും ഓരോ ദിവസവും ഭീതിപ്പെടുത്തുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിയ്ക്കുന്നതിന്റെ പ്രധാന കാരണം ക്യാന്‍സര്‍ ആണ്. വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചിട്ടും ഇതിന് യാതൊരു മാറ്റവും വരുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ എന്നാല്‍ പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാന്‍

ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാന്‍

ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാനും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പുരുഷന്‍മാരെ സംരക്ഷിക്കാനും പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും. പപ്പായയുടെ ഇലയും പൂവും ചേര്‍ത്ത് ചായയുണ്ടാക്കി കഴിച്ചാല്‍ മതി.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നമ്മളെല്ലാവരും ഇരകളായിട്ടുണ്ടാവും. എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദനയ്ക്കും പരിഹാരമാണ് പപ്പായ ഇല. ഒരു പപ്പായ ഇല എടുത്ത് അല്‍പം പുളിയും ഉപ്പും ചേര്‍ത്ത് നല്ലതു പോലെ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ആ വെള്ളം കുടിച്ചാല്‍ മതി.

 ഡെങ്കിപ്പനി

ഡെങ്കിപ്പനി

ഇപ്പോള്‍ ഡെങ്കിപ്പനിയുടെ കാലമാണ്. പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്.

മുഖക്കുരു പ്രതിരോധിയ്ക്കാന്‍

മുഖക്കുരു പ്രതിരോധിയ്ക്കാന്‍

മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും പപ്പായ ഇല അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളും വരെ ഇല്ലാതാക്കുന്നു.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും, അരിമ്പാറ, പാലുണ്ണി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിനും പപ്പായ ഇല സഹായിക്കുന്നു.

 തിമിരത്തെ പ്രതിരോധിയ്ക്കുന്നു

തിമിരത്തെ പ്രതിരോധിയ്ക്കുന്നു

തിമിരത്തെ പ്രതിരോധിയ്ക്കുന്നതിനും പപ്പായ ഇലയും പൂവും വളരെ പ്രധാനമായ പങ്കാണ് വഹിയ്ക്കുന്നത്.

 അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിയ്ക്കുന്നതിനും ചര്‍മ്മത്തിന് കൂടുതല്‍ പ്രസരിപ്പും തിളക്കവും ലഭിയ്ക്കാനും പപ്പായ ഇല ടീ കഴിയ്ക്കുന്നത് സഹായിക്കും.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ പപ്പായ ഇല സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള എന്‍സൈമുകളാണ് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നത്.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് പപ്പായ ഇല. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും രക്തകോശങ്ങളിലെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

അള്‍സറിനെ മറക്കാം

അള്‍സറിനെ മറക്കാം

അള്‍സര്‍ ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നം വേറെ ഇല്ല. അത്രയേറെ പ്രശ്‌നമാണ് അള്‍സര്‍. ഇതിനെ പ്രതിരോധിയ്ക്കുന്നതിന് പപ്പായയുടെ ഇലയും പൂവും കഴിച്ചാല്‍ മതി.

 കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിതശൈലിയോടൊപ്പം കൂടെക്കൂടിയ ഒന്നാണ്. ഇതിന പ്രതിരോധിയ്ക്കാന്‍ പപ്പായയുടെ പൂവിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി.

English summary

Benefits of eating papaya leaves and flowers

Here are the thirteen health benefits of eating bitter papaya leaves and flower.
X
Desktop Bottom Promotion