രക്തധമനികളിലെ കൊഴുപ്പു തടയൂ

Posted By:
Subscribe to Boldsky

ആര്‍ട്ടീരിയോക്ലീറോറിസ് രക്തധമനികള്‍ കട്ടിയാകുന്ന ഒരു അവസ്ഥയാണ്. രക്തധമനികളില്‍ കാല്‍സ്യം, കൊഴുപ്പ് എന്നിവ അടിഞ്ഞു കൂടുന്ന ഒരു അവസ്ഥ. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലിയേക്കുള്ള രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കാം.

ശരിയല്ലാത്ത ഭക്ഷണശീലങ്ങള്‍, പുകവലി, അമിതവണ്ണം, മലേറിയ, പ്രമേഹം, ഹൈ ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഇതിന് കാരണങ്ങളാകാം.

ആര്‍ട്ടീരിയോക്ലീറോസിസ് തടയാനുള്ള ചില സ്വാഭാവിക വഴികളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

വെളുത്തുള്ളി, സവാള

വെളുത്തുള്ളി, സവാള

വെളുത്തുള്ളി, സവാള എന്നിവയിലടങ്ങിയിരിയ്ക്കുന്ന അലിസിന്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ട്ടീരിയോക്ലീറോസിസ് ഒഴിവാക്കാന്‍ സഹായിക്കും.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളില്‍ അടങ്ങിയിരിയ്ക്കുന്ന ബ്രോമലിന്‍ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാന്‍ നല്ലതാണ്. ഇത് രക്തധമനികളില്‍ തടസമുണ്ടാകുന്നതു തടയുകയും ചെയ്യും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളിലെ കുര്‍കുമിന്‍ ആര്‍ട്ടീരിയോക്ലീറോസിസ് തടയാനുളള നല്ലൊരു വഴിയാണ്.

ഇഞ്ചി

ഇഞ്ചി

കൊളസ്‌ട്രോള്‍, ബിപി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമായ ഇഞ്ചി ആര്‍ട്ടീരിയോക്ലീറോസിസിനുള്ള മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ്.

പപ്പായ

പപ്പായ

പപ്പായയിലെ പാപെയ്ന്‍ രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുതന്നതു തടയും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ ധമനികളിലെ കോശങ്ങള്‍ നശിയ്ക്കുന്നതു തടയും. ഇതുവഴി ആര്‍ട്ടീരിയോക്ലീറോസിസിനുള്ള നല്ലൊരു പരിഹാരവുമാണ്.

English summary

Natural Cures For Atheroscierosis

In this article, we have listed out some of the home remedies to treat atherosclerosis. Read on to know more.
Story first published: Saturday, November 14, 2015, 9:26 [IST]