ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

Posted By:
Subscribe to Boldsky

സോയാബീന്‍ പേസ്റ്റ്‌ അഥവാ മിസോ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു സൂപ്പാണ്‌ മിസോ സൂപ്പ്‌. ക്യാന്‍സര്‍ തടയാന്‍ ഇത്‌ ഏറെ സഹായകമാണെന്നു പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ചു ബ്രെസ്‌ററ്‌ ക്യാന്‍സറും ബ്രെയിന്‍ തകരാറും.

ജപ്പാന്‍കാര്‍ കൂടുതല്‍ കാലം ജീവിയ്‌ക്കുന്നതിന്റേയും ഇവരില്‍ ക്യാന്‍സര്‍ കുറവു കാണുന്നതിന്റേയും കാരണം ഇതാണെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

മിസോ സൂപ്പിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ തടയുന്നതിന്‌ സഹായകമാണ്‌. ഈ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ റേഡിയേഷന്‍, ഫ്രീറാഡിക്കല്‍ അറ്റാക്‌, കെമിക്കലുകള്‍ വഴിയുള്ള മലിനീകരണം എ്‌ന്നിവ തടയാന്‍ ഏറെ നല്ലതാണ്‌.

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

രക്തസംബന്ധമായ ത്രോംബോസിസ്‌, പ്ലേറ്റ്‌ലെറ്റ്‌ വര്‍ദ്ധന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്‌. ഇത്‌ സ്‌ട്രോക്ക്‌, ഹാര്‍ട്ട്‌ അറ്റാക്ക്‌, ആര്‍ട്ടീരിയോക്ലീറോസിസ്‌ എന്നിവ തടയാനും നല്ലതു തന്നെ.

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

വാതത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്‌. ആഴ്‌ചയില്‍ ഒരു ദിവസം ഈ സൂപ്പു കഴിയ്‌ക്കുന്നത്‌ ഗുണം ചെയ്യും.

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല, മെനോപോസ്‌ സമയത്ത്‌ സ്‌ത്രീകള്‍ക്കുണ്ടാകുന്ന എല്ലുതേയ്‌മാനം പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇത്‌ നല്ലതാണ്‌.

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

മിസോസൂപ്പിലെ ഐസോഫ്‌ളേനോണ്‍ ജെനിസ്‌റ്റീന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകുന്നതു തടയും.

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

മിസോ സൂപ്പിന്‌

മൂന്നു ടേബിള്‍ സ്‌പൂണ്‍ മിസോ പേസ്റ്റ്‌

അര ടീസ്‌പൂണ്‍ ഇഞ്ചിയരിഞ്ഞത്‌

ഒരല്ലി വെളുത്തുള്ളി തോല്‍ കളഞ്ഞ്‌ ചതച്ചത്‌

അരക്കപ്പ്‌ സവാള അരിഞ്ഞത്‌

ഒരു ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ക്യാന്‍സര്‍ തടയും മിസോ സൂപ്പ്‌

ഉണ്ടാക്കുന്ന രീതി

വെളിച്ചെണ്ണ ഒരു പാത്രത്തില്‍ ഇടത്തരം ചൂടില്‍ ചൂടാക്കുക.

ഇതിലേയ്‌ക്ക്‌ വെളുത്തുള്ളി, സവാള എന്നിവ ചേര്‍്‌ത്തു വഴറ്റുക.

നാലു കപ്പ്‌ വെള്ളവും ഇഞ്ചിയും ചേര്‍ത്തിളക്കുക. ഇത്‌ തിളപ്പിയ്‌ക്കണം.

മിസോ പേസ്റ്റ്‌ ഇതിലേയ്‌ക്കു ചേര്‍ത്തിളക്കുക.

English summary

Miso Soup Helps To Kill Cancer

Miso soup helps to kill cancer cells in the body. It is one of the most powerful foods you can drink to help you battle the disease. Here are its benefits.
Story first published: Friday, October 9, 2015, 11:28 [IST]