ശ്വസനപ്രശ്‌നങ്ങളുള്ളവര്‍ക്ക് സെക്‌സ് ടിപ്‌സ്

Posted By:
Subscribe to Boldsky

ആരോഗ്യവും സെക്‌സും തമ്മില്‍ ബന്ധമുണ്ട്. ആരോഗ്യകരമായ സെക്‌സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്. ഇതുപോലെ സെക്‌സ്

ആസ്വാദ്യകരമാകണമെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും പാടില്ല.

ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളും നല്ല സെക്‌സ് ജീവിതത്തിന് തടസം നില്‍ക്കാറുണ്ട്. ഇവ സെക്‌സ് മൂഡ് കെടുത്തുമെന്നു മാത്രമല്ല, സെക്‌സ് സംബന്ധമായ

പല പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പലരിലും സെക്‌സിന് തടസം നില്‍ക്കുന്നവയാണ്.

ശ്വസനപ്രശ്‌നങ്ങളുള്ളവര്‍ക്ക് സുഖകരമായ സെക്‌സിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

സെക്‌സിനു മുന്‍പ് നല്ലപോലെ ചുമയ്ക്കുക. ശ്വാസതടസം ഒഴിവാക്കാനും കഫസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരിയ്ക്കാനും ഇത് സഹായിക്കും.

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശരീരവും മനസും റിലാക്‌സ് ചെയ്തിരിയ്ക്കുന്ന അവസ്ഥയില്‍ സെക്‌സ് ചെയ്യുക. ശ്വാസംമുട്ട്, ശ്വസിയ്ക്കാന്‍ പ്രയാസം വരിക തുടങ്ങിയവയുണ്ടെങ്കില്‍ ആശ്വസം ലഭിച്ചതിനു ശേഷം മാത്രം സെക്‌സിലേര്‍പ്പെടുക.

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ മോണിംഗ് സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെയാണ് ശരീരം കൂടുതല്‍ കഫം ഉല്‍പാദിപ്പിയ്ക്കുക. ഇതുകൊണ്ടുതന്നെ ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ രാവിലെ വര്‍ദ്ധിയ്്കുകയും ചെയ്യും.

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ഇത്തരക്കാര്‍ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള സെക്‌സ് ഒഴിവാക്കുകയാണ് നല്ലത്. കാരണം ഭക്ഷണം കഴിച്ച സമയത്തു വയര്‍ നിറഞ്ഞിരിയ്ക്കുന്നതു കൊണ്ടുതന്നെ ലംഗ്‌സ് കൂടുതല്‍ ദുര്‍ബലമാകും. ഇത് സെക്‌സ് സമയത്ത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിയ്ക്കും.

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസംമുട്ടു പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ അനുയോജ്യമായ സെക്‌സ് പൊസിഷനുകള്‍ സ്വീകരിയ്ക്കുക. ഇത്തരം പ്രശ്‌നങ്ങളുള്ള പുരുഷന്മാര്‍ മിഷിനറി പൊസിഷന്‍

സ്വീകരിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. സ്പൂണ്‍ പൊസിഷന്‍ പോലുള്ളവ ഇത്തരക്കാര്‍ക്ക് ചേര്‍ന്നവയാണ്.

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

സെക്‌സിനിടെ ഇടയ്ക്കിടെ ഇടവേളകളെടുക്കുന്നത് നല്ലതാണ്. ഇത് ലംഗ്‌സിന് കൂടുതല്‍ ശക്തി നല്‍കുന്നു.

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസംമുട്ടുള്ളവര്‍ക്കും സുഖകരമായ സെക്‌സ്‌

ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സെക്‌സിനു മുന്‍പ് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതും ഗുണം ചെയ്യും. ചൂടുവെള്ളം കുടിയ്ക്കുക, യോഗ, ശ്വസനവ്യായാമങ്ങള്‍ എന്നിവ നല്ലതാണ്.

Read more about: health, ആരോഗ്യം
English summary

Intimate Tips For People With Breathing Problems

These intimate tips for people with breathing problems should be followed if you want to perform well in bed. Take a look.
Story first published: Monday, November 16, 2015, 10:51 [IST]
Subscribe Newsletter