രാവിലെത്തന്നെ മൈഗ്രേയ്‌നോ?

Posted By:
Subscribe to Boldsky

മൈഗ്രേയ്ന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന തലവേദനയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. സാധാരണ തലവേദന പോലെയല്ലായിത്. ഒരു ദിവസം മുഴുവന്‍ കളയാന്‍ ഇതു മതി.

രാവിലെത്തന്നെ മൈഗ്രേയന്‍ വന്നാല്‍ ബുദ്ധിമുട്ടേറും. കാര്യങ്ങള്‍ തകിടം മറയും.

മൈഗ്രേയന്‍ രാവിലെ നിങ്ങളെ ശല്യം ചെയ്യുകയാണെങ്കില്‍ ഇതു മാറുന്നതിനുള്ള ചില വഴികളെക്കുറിച്ചറിയൂ. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍..

കാപ്പി

കാപ്പി

ഒരു കപ്പു കാപ്പി കുടിയ്ക്കുന്നത് നല്ലതാണ്. കഫീന്‍ തലവേദന മാറ്റാന്‍ സഹായിക്കും.

 സ്‌ട്രെസ്

സ്‌ട്രെസ്

മൈഗ്രേയ്‌നുണ്ടെങ്കില്‍ കഴിവതും സ്‌ട്രെസ് സംബന്ധമായ കാര്യങ്ങളില്‍ നിന്നും വിട്ടു നിര്‍ക്കുക.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ചിലപ്പോള്‍ ഗുണം നല്‍കും. പ്രത്യേകിച്ച് ഉറക്കക്കുറവു കൊണ്ടുള്ള പ്രശ്‌നമാണെങ്കില്‍.

പ്രശ്‌നങ്ങളില്‍ നിന്നും

പ്രശ്‌നങ്ങളില്‍ നിന്നും

മൈഗ്രേയ്‌നുണ്ടെങ്കില്‍ ഓഫീസിലും വീട്ടിലുമുള്ള വാക്കുതര്‍ക്കങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വളരെ പ്രധാനം. ശരീരത്തിലെ ജലാംശം കുറയുന്നതും മൈഗ്രേയന്‍ കാരണമാകാറുണ്ട്.

ചൂടും വെയിലും

ചൂടും വെയിലും

ചൂടും വെയിലുമേറ്റാല്‍ മൈഗ്രേയ്ന്‍ വരുമെന്നുള്ളവര്‍ ഇത്തരം സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കുക.

English summary

How To Prevent Morning Migraine

How to prevent morning migraines? Drinking water and reducing caffeine intake may help minimise early morning migraines. Read on to know more tips,
Story first published: Friday, April 24, 2015, 8:25 [IST]