For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരെങ്ങിനെ തടി കുറയ്ക്കും?

|

തൈര് പാലിനേക്കാള്‍ ഗുണങ്ങളുള്ള ഒന്നാണ്. കാല്‍സ്യത്തിന്റെ നല്ലൊന്നാന്തരം ഉറവിടം. പാല്‍ കുടിച്ചാല്‍ വരുന്ന അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം.

തൈരിന് പല ഗുണങ്ങള്‍ക്കൊപ്പം തടി കുറയ്ക്കുമെന്ന ഗുണവുമുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ കഴിയ്ക്കണമെന്നു മാത്രം. മധുരം ചേര്‍ത്തതും കൊഴുപ്പു കൂടിയതുമായ തൈര് കഴിച്ചാല്‍ തടിയ്ക്കുകയും ചെയ്യും. മൈഗ്രേന്‍ കുറയ്‌ക്കാന്‍ 8 യോഗ മുറകള്‍

എന്നാല്‍ സ്വാഭാവികമായി തൈരു കഴിയ്ക്കുന്നത് തടി കുറയാന്‍ സഹായിക്കും. ഇതെങ്ങനെയെന്നു നോക്കൂ,

തൈരെങ്ങിനെ തടി കുറയ്ക്കും??

തൈരെങ്ങിനെ തടി കുറയ്ക്കും??

വയറ്റിലെ കൊഴുപ്പിനെ അകറ്റാനുള്ള കഴിവ് തൈരിനുണ്ട്. ദിവസവും തൈരു കഴിയ്ക്കുന്നവരില്‍ വയറ്റിലെ കൊഴുപ്പു കുറവായിരിയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തൈരെങ്ങിനെ തടി കുറയ്ക്കും??

തൈരെങ്ങിനെ തടി കുറയ്ക്കും??

ഇതിലെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ സ്റ്റാമിന നല്‍കും. ഇത് വ്യായാമം ചെയ്യാന്‍ സഹായിക്കും. ഇതുവഴി തടി കുറയും.

തൈരെങ്ങിനെ തടി കുറയ്ക്കും??

തൈരെങ്ങിനെ തടി കുറയ്ക്കും??

വിശപ്പു കുറയ്ക്കാന്‍ തൈര് നല്ലതാണ്. ഇതുവഴി ഭക്ഷണത്തിന്റെ അളവു കുറയ്ക്കാം.

തൈരെങ്ങിനെ തടി കുറയ്ക്കും??

തൈരെങ്ങിനെ തടി കുറയ്ക്കും??

മറ്റു ഭക്ഷണങ്ങളില്‍ നിന്നും ശരീരം കൊഴുപ്പ് ആഗിരണം ചെയ്യുന്നത് തൈര് തടയുന്നു.

തൈരെങ്ങിനെ തടി കുറയ്ക്കും??

തൈരെങ്ങിനെ തടി കുറയ്ക്കും??

ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ തൈര് നല്ലതാണ്. കാല്‍സ്യം കഴിയ്ക്കുന്നതു വഴി ശരീരത്തിന്റെ ചൂടു വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

English summary

How Curd Helps To Reduce weight

In this article, we at Boldsky are listing out some of the ways in which yoghurt helps to shed weight. Read on to know more about it.
Story first published: Thursday, December 24, 2015, 16:55 [IST]
X
Desktop Bottom Promotion